എന്നും ബോട്ടിൽ യാത്ര ചെയ്യുമ്പോൾ പരാതി പറഞ്ഞ് കരയുന്ന പെൺകുട്ടി.. അവളുടെ സങ്കടത്തിന്റെ സത്യാവസ്ഥ അറിഞ്ഞവർ ഞെട്ടിപ്പോയി..

ബോട്ടിൽ മറുകരയിലേക്ക്.. ഏകദേശം 20 മിനിറ്റിന്റെ യാത്ര ഉണ്ട്.. ആ യാത്രയിൽ അനഘ എന്നും കാണുന്ന ഒരു കാഴ്ച ഉണ്ട്.. ഒരു പെൺകുട്ടി അവൾക്ക് ചുറ്റും കുറച്ച് അധികം സ്ത്രീകൾ.. പെൺകുട്ടി മിക്കവാറും കരയുന്നതും സങ്കടം പറയുന്നതും കാണാം.. അവളെ ചുറ്റുമുള്ള സ്ത്രീകൾ ആശ്വസിപ്പിക്കുന്നതും കാണാം.. പെൺകുട്ടി ഒരു പരിധി വരെ സമാധാനിക്കപ്പെടുന്നുണ്ട്.. എന്നാൽ അവളെ നിത്യവും കാണാൻ തുടങ്ങിയപ്പോൾ ഇത്രയും സങ്കടം അവൾക്ക് എന്താണ് എന്ന് ആലോചിക്കാൻ തുടങ്ങി.. അവൾക്ക് ഇനി പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാകുമോ.. അങ്ങനെ ഒരുതരം പ്രശ്നം ഉണ്ടാകുമോ ഒരു പരിഹാരവും ഇല്ലാത്തത്.. ഒരു ദിവസം അവൾ വന്നില്ല ചുറ്റും കൂടി നിൽക്കുന്ന സ്ത്രീകൾ പതിവുപോലെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്..

അതിൽ ഒരു സ്ത്രീ പറയുന്നുണ്ട് എന്താണ് ഇന്ന് ആ പെണ്ണ് വരാതിരുന്നത്.. അവളുടെ അമ്മായമ്മയുടെ പോര് കൊണ്ട് ആയിരിക്കും.. അവരെ ഈ കുട്ടിയെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും.. അവൾ എവിടെയെങ്കിലും കരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ടാകും.. ആരോ മറുപടി പറയുന്നുണ്ട്.. നമുക്ക് അവൾ പറയുന്നത് മാത്രമല്ലേ അറിയുള്ളൂ.. ചിലപ്പോൾ അമ്മായമ്മ പാവമല്ല എന്ന് ആരു കണ്ടു.. സത്യം പറഞ്ഞാൽ എനിക്ക് അവളെ കണ്ട് തോന്നിയത് ഇവൾ വല്ലതും പറഞ്ഞിട്ടാണ് അവർ മറുപടി പറയുന്നത് എന്നാണ്.. ഒരു സ്ത്രീ പറഞ്ഞു.. കുറച്ചു സ്ത്രീകൾ അതെല്ലാം കേട്ട് ഒരു മൂളലൂടെ അത് തലകുനിക്കി സമ്മതിച്ചു..

എന്നാലും ഭർത്താവ് അവളോട് ചെയ്യുന്നത് കഷ്ടമല്ലേ.. നല്ലൊരു പെണ്ണ് അതുപോലെ കാണാനും സുന്ദരി.. അനിയൻറെ ഭാര്യയോട് അയാൾക്ക് എങ്ങനെയാണ് സ്നേഹം തോന്നിയത് ആവോ.. ഈ ആണുങ്ങളുടെ ഒരു മനസ്സേ.. കൂട്ടത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു എന്തൊരു ഭംഗിയാണെന്ന് പറയുന്നത്.. കുറച്ചു വെളുത്തിട്ടാണ് അത്രയേ ഉള്ളൂ.. അനിയത്തി ചിലപ്പോൾ മിടുക്കിയായിരിക്കും അല്ലേലും ഇവളെ കണ്ടാൽ ഒരു പിടിപ്പു ഇല്ല.. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്ണ്.. ആണുങ്ങൾക്ക് കുറച്ച് ചുണയുള്ള പെൺകുട്ടികളോടാണ് ഇഷ്ടം.. പറഞ്ഞ പെണ്ണിനെ അനഘ സൂക്ഷിച്ച് ഒന്ന് നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *