നിങ്ങളുടെ ചർമ്മത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കാനും അതുപോലെതന്നെ ഹെൽത്തിയായി ഇരിക്കാനും സഹായിക്കുന്ന വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന ചില ഒറ്റമൂലികൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മളിൽ പലരും സൗന്ദര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നവരായിരിക്കും കൂടുതലും.. നമ്മുടെ മാർക്കറ്റുകളിൽ ഇതിനായിട്ട് നമ്മൾ സഹായിക്കുന്ന സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരുപാട് പ്രോഡക്ടുകൾ ഓരോ ദിവസം കൂടുംതോറും അവൈലബിൾ ആയി വരുന്നുണ്ട്.. നമ്മുടെ ചർമ്മത്തിന് അതുപോലെതന്നെ നമ്മുടെ നഖത്തിന് എന്നുവേണ്ട ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കു വേണ്ടിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്.. എത്ര പൈസ ഇല്ലാത്ത ആളുകൾ പോലും ഇത്തരത്തിലുള്ള സൗന്ദര്യവർത്തക വസ്തുക്കളെ വാങ്ങി ഉപയോഗിക്കാറുണ്ട്..

എന്നാൽ ഇത്തരത്തിലുള്ള കെമിക്കൽസ് ധാരാളം അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിനു വേണ്ടി ആരോഗ്യത്തിനുവേണ്ടി അതുപോലെതന്നെ നമ്മുടെ സ്കിന്നിന് കൂടുതൽ ഗ്ലോ ആവാനും അതുപോലെ നിറം വയ്ക്കുവാനും ഹെൽത്തി ആയിരിക്കുവാനും ഒക്കെ നമ്മൾ വീട്ടിൽ വച്ച് തന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതായി ഉണ്ട്.. നമ്മുടെ ചർമം ഹെൽത്തി ആയിരിക്കുവാനും അതുപോലെതന്നെ ശരീരം കൂടുതൽ ബ്ലോക്ക് ആയി തിളങ്ങാനും നിറം വെക്കുവാനും എന്തെല്ലാം ഭക്ഷണരീതികളാണ് ശ്രദ്ധിക്കേണ്ടത്.. അതുപോലെതന്നെ എന്തെല്ലാം വൈറ്റമിൻസ് ആണ് നമ്മുടെ ഭക്ഷണത്തിൽ ദിവസ ഉൾപ്പെടുത്തേണ്ടത്.. ഇതിനായിട്ട് നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഹെൽത്തിയായി എന്തെല്ലാം ഒറ്റമൂലികൾ ട്രൈ ചെയ്തു നോക്കാമെന്നും ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..

അപ്പോൾ നമ്മുടെ മുഖം നിറം വയ്ക്കുവാനും കൂടുതൽ ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന എന്തെല്ലാം ഭക്ഷണങ്ങളാണ് ദിവസേന നമ്മുടെ ഭക്ഷണക്രമങ്ങളിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് ആദ്യം നോക്കാം.. അതിൽ ഒന്നാമത് ആയിട്ട് ആദ്യം പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്.. നമ്മുടെ ശരീരത്തിൽ ജലത്തിൻറെ അംശം കുറയുമ്പോൾ നമ്മുടെ സ്കിൻ കൂടുതൽ ഡ്രൈ ആയി വരും.. ഇത്തരത്തിൽ സ്കിൻ കൂടുതൽ ഡ്രൈ ആകുമ്പോൾ നമ്മുടെ ചർമം കൂടുതൽ ചുളിയുകയും അതിൻറെ ഭാഗമായി നമുക്ക് കൂടുതൽ പ്രായം തോന്നിക്കുകയും ചെയ്യും.. അതായത് ഒരു 35 വയസ്സുള്ള ഒരു വ്യക്തിക്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ വന്ന് അദ്ദേഹം ഒരു 45 വയസ്സുള്ള ആളായി തോന്നിക്കും.. അതുകൊണ്ടുതന്നെ ദിവസേന ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *