സ്ത്രീകളിലെ ക്യാൻസർ സാധ്യതകൾ.. ഇത്തരം ക്യാൻസറുകൾ വരാതെ എങ്ങനെ നമുക്ക് പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ക്യാൻസറുകളെ കുറിച്ചും അവയെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുമാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. സ്ത്രീകളിൽ വളരെയധികം ക്യാൻസറുകൾ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സർവിക്കൽ ക്യാൻസർ.. മറ്റുചില ക്യാൻസറുകളാണ് ഓവറിയൻ കാൻസർ അതുപോലെ ബ്രസ്റ്റ് കാൻസർ.. അതുപോലെതന്നെ ഗർഭാശയ ക്യാൻസറുകൾ എന്നിവ.. പലപ്പോഴും ക്യാൻസർ എന്ന രോഗത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ്.. അത് കണ്ടെത്തി കഴിഞ്ഞാലോ അതിനേക്കാൾ ഭയവും.. കാരണം ക്യാൻസർ എന്ന രോഗം കണ്ടുപിടിക്കുന്ന സ്റ്റേജ് തന്നെ വളരെ വൈകിയാണ്..

അതുകൊണ്ടുതന്നെ പലർക്കും പലപ്പോഴും ഫലപ്രദമായ ചികിത്സകൾ ഒന്നും തന്നെ ലഭിക്കാറില്ല.. അപ്പോൾ ക്യാൻസർ എന്ന രോഗം വരാതിരിക്കാൻ ആയി എന്തെല്ലാം പ്രതിരോധമാർഗങ്ങൾ നമുക്ക് ഉപയോഗിക്കാം എന്നും പ്രത്യേകിച്ചും അതിന് ഒരു വാക്സിനേഷൻ അവൈലബിൾ ആണെങ്കിൽ അതും നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. അപ്പോൾ നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രധാനമായും സർവിക്കൽ കാൻസർ നേ കുറിച്ചും അതിനായുള്ള എഫക്റ്റീവ് വാക്സിനേഷൻ ഇപ്പോൾ അവൈലബിൾ ആണ് അപ്പോൾ അതിനെക്കുറിച്ച്.. ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം ഫലപ്രദമായ സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം..

അപ്പോൾ ഇതിലൂടെ നമുക്ക് ക്യാൻസറിനെ തടയുവാനും ക്യാൻസർ എന്ന രോഗം വരാതിരിക്കാൻ ആയിട്ട് ശ്രദ്ധിക്കാനും കഴിയും.. അപ്പോൾ ആദ്യം തന്നെ നമ്മൾ സർവിക്കൽ കാൻസറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഓവറോൾ നോക്കുകയാണെങ്കിൽ നമ്മുടെ ഇന്ത്യയിലെ വൺ മില്യൺ ആളുകൾക്ക് ക്യാൻസറുകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.. ഈ സർവിക്കൽ കാൻസർ വരാതിരിക്കാൻ ആയിട്ട് എടുക്കേണ്ട ഒരു പ്രധാനപ്പെട്ട വാക്സിൻ എന്നു പറയുന്നത് hpv വാക്സിൻ ഇപ്പോൾ അവൈലബിൾ ആയിട്ടുണ്ട്.. ഇനി നമുക്ക് ഈ വാക്സിനേഷനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *