ക്യാൻസർ രോഗിയായ ഭാര്യ തന്റെ അവസാനത്തെ ആഗ്രഹമായി ഭർത്താവിനോട് പറഞ്ഞത്..

അയാം സോറി കണ്ണൻ.. കീർത്തനയ്ക്ക് ഇനിയൊരു മടങ്ങി വരുമ്പോൾ ഉണ്ടാവില്ല.. ഇനി ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം.. നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ യാത്ര അയക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്ക് ഉള്ളൂ.. മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തളർന്നാൽ മനസ്സിന്റെ ഭാരം താങ്ങനവാതെ ഒരു ആത്മാവ് കൂടി വിട പറയും എന്നുമാത്രം.. പക്ഷേ പിടിച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും.. ഡോക്ടറുടെ വാക്കുകൾ അയാളെ ഇല്ലാതാക്കി കഴിഞ്ഞു.. കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാവാൻ പോകുന്നു.. എങ്ങനെ വിഷമിക്കാതിരിക്കും അയാൾ ഭിത്തിയിൽ പിടിച്ച് വീഴാതിരിക്കാൻ ശ്രമിച്ചു.. കീർത്തനയോട് നിങ്ങൾക്കുള്ള സ്നേഹം എനിക്ക് അറിയാം പക്ഷേ നിങ്ങൾ കൂടുതൽ പോസിറ്റീവ് മനോഭാവത്തോടുകൂടി ഇരിക്കണം.. അതായിരിക്കും അവളെ ഇത്രയും നാളും ജീവനോടുകൂടി നിർത്തിയത്.. അസുഖങ്ങൾ വെല്ലുവിളികളായി വരുമ്പോൾ പലപ്പോഴും മനുഷ്യർ അതിനു മുന്നിൽ നിസ്സഹായരായി മാറാറുണ്ട്.. വിധി അതിനെ അല്ലാതെ എന്തു പറയാനാണ്..

കണ്ണൻ മെല്ലെ കസേരയിൽ ഇരുന്നു.. അവൾ നിങ്ങളെ അന്വേഷിക്കുന്നുണ്ട് സംസാരിക്കണം പഴയതുപോലെ.. അയാൾ മെല്ലെ തലയാട്ടി.. കട്ടിലിൽ അവൾക്ക് അരികിലിരുന്നു.. കീർത്തനമല്ലേ അവളുടെ കൈകൾ കണ്ണൻറെ കൈകളുടെ മേൽ വെച്ചു.. എനിക്ക് ഇനി അധികം സമയമില്ല അല്ലേ കണ്ണേട്ടാ.. കീർത്തു എത്ര പെട്ടെന്നാണ് അല്ലേ 20 വർഷങ്ങൾ കടന്നുപോയത്.. കണ്ണൻറെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ഓർത്തുവയ്ക്കാൻ ഒരു കുഞ്ഞിനെ പോലും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ കണ്ണേട്ടാ.. എന്തിനാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് നിനക്ക് ഒന്നും വരില്ല.. അവൾ നിറ കണ്ണുകളുടെ അവനെ നോക്കി.. ഡോക്ടർ എല്ലാ കാര്യവും എന്നോട് പറഞ്ഞു അതുകൊണ്ട് തന്നെ അവസാനമായി ഞാൻ ഒരു കാര്യം ഏട്ടനോട് ആവശ്യപ്പെട്ടാൽ ഏട്ടന് സങ്കടം തോന്നുന്നു.. ഇന്നുവരെ ഞാൻ എന്തെങ്കിലും കാര്യം നീ പറഞ്ഞിട്ട് ചെയ്യാതിരുന്നിട്ടുണ്ടോ.. അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *