ലൈംഗികതയും ഗൈനക്കോളജിക്കൽ ക്യാൻസറുകളും.. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു മൂലം കാൻസർ വരുവാനുള്ള സാധ്യത ഉണ്ടോ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലൈംഗികതയും ഗൈനക്കോളജിക്കൽ ക്യാൻസറുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. അപ്പോൾ രോഗികൾ പലപ്പോഴും വന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് സെക്ഷ്വൽ റിലേഷൻ കൊണ്ട് ആണോ ഗൈനക്കോളജിക്കൽ ക്യാൻസർ വരുന്നത്.. ഗൈനക്കോളജിക്കൽ ക്യാൻസർ എന്ന് പറയുന്നത് പ്രധാനമായും മൂന്നെണ്ണമാണ്.. ഗർഭപാത്രത്തിലെ കാൻസർ അതുപോലെ ഗർഭാശയ ഗള ക്യാൻസർ.. അതല്ലെങ്കിൽ സർവിക്കൽ ക്യാൻസർ.. അതുപോലെ അണ്ഡാശയ ക്യാൻസർ.. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് ഇതിൽ ഏതെങ്കിലും ക്യാൻസർ വരാനുള്ള സാധ്യത ഉണ്ടോ എന്ന് അവർ ചോദിക്കും..

ഉണ്ട്.. അങ്ങനെ വരുന്നതാണ് സർവിക്കൽ കാൻസർ.. പക്ഷേ ഒരു സിംഗിൾ പാർട്ണർ മാത്രമുള്ള അതായത് നോർമൽ കല്യാണം കഴിഞ്ഞ് ഒരാൾക്ക് ഇതു വരാൻ ഉള്ള സാധ്യത വളരെ കുറവാണ്.. എന്നാൽ സർവിക്കൽ കാൻസർ വരാൻ റിസ്ക് ഉള്ള ആളുകൾ ആരൊക്കെയാണ്.. മൾട്ടിപ്പിൾ സെക്ഷ്വൽ പാർട്ണേഴ്സ്.. അതുപോലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മൂലം ഉണ്ടാകുന്ന മറ്റു ഡിസീസസ്.. അതുപോലെ മറ്റൊരു ഇൻഫെക്ഷനുകൾ ഉള്ള പാർട്ട്ണേഴ്സ് ആയിട്ടു ബന്ധപ്പെടുന്ന ആളുകൾ.. അതുപോലെ ചെറിയ പ്രായത്തിൽ തന്നെ ലൈംഗികബന്ധം തുടരുന്ന ആളുകൾ.. അതായത് 16 അല്ലെങ്കിൽ 17 വയസ്സുള്ളപ്പോൾ തന്നെ കല്യാണം കഴിച്ച് ലൈംഗികബന്ധം സ്റ്റാർട്ട് ചെയ്യുന്ന ആളുകൾ.. ഇതൊക്കെ ഇതിനുള്ള ഒരു കാരണമാണ്..

കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ സർവിക്കൽ കാൻസർ എന്ന് പറയുന്നത് ഒരു 99% സർവിക്കൽ കാൻസർ ഉണ്ടാക്കുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ്.. അപ്പോൾ ഈ ഹ്യൂമൻ പാപ്പിലോമ വൈറസ് നമ്മുടെ ശരീരത്തിൽ നടക്കുന്നത് സെക്ഷ്വൽ റിലേഷൻ നടത്തുമ്പോൾ ആണ്.. ഈ ഹ്യൂമൻ പാപ്പിലോമ വൈറസ് സെക്ഷ്വൽ റിലേഷൻഷിപ്പ് സമയത്ത് നമ്മുടെ ഗർഭപാത്രത്തിന്റെ മുഖത്ത് കേറി ഇരുന്നിട്ട് ഒരു 80% ആളുകളിൽ അത് തനിയെ ക്ലിയർ ആയി പോകും.. പക്ഷേ 20% ആളുകളിൽ ആ ഇൻഫെക്ഷൻ അവിടെ തന്നെ വിട്ടുമാറാതെ ഇരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *