ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിക് റിഹേഴ്സൽ എന്നുള്ള ഒരു കൺസെപ്റ്റിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഡയബറ്റിക് റിഹേഴ്സല്‍ എന്ന് പറഞ്ഞാൽ പണ്ടുകാലത്ത് ഒരാൾക്ക് ഡയബറ്റിസ് കണ്ടുപിടിച്ചാൽ ഡോക്ടർമാർ പറയാറുണ്ട് ജീവിതകാലം മുഴുവൻ ഡയബറ്റിസ് ഉള്ള ആളുകൾ ആയിരിക്കും അതുപോലെതന്നെ ഒരിക്കലും ഡയബറ്റിസ് മാറില്ല.. നമുക്ക് കണ്ട്രോൾ ചെയ്ത് മുൻപോട്ട് പോകാം എന്നുള്ള ഒരു മെസ്സേജ് ആയിരിക്കും നമ്മൾ ആദ്യം രോഗിയോട് പറയുന്നത്.. പക്ഷേ ഇപ്പോൾ ആ കൺസെപ്റ്റ് കുറെയൊക്കെ മാറി വരുന്നുണ്ട്.. അതിന് ഡയബറ്റീസ് നല്ലൊരു ശതമാനം ആൾക്കാരിൽ എങ്കിലും പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റും..
മരുന്നുകൾ ഉപയോഗിക്കാതെ ജീവിക്കാനുള്ള ഒരു അവസ്ഥയിലേക്ക് തന്നെ അവരെ കൊണ്ട് എത്തിക്കാൻ കഴിയും.. ഇതിനെയാണ് നമ്മൾ ഡയബറ്റിക് റിഹേഴ്സൽ എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു കോൺസെപ്റ്റ് എക്സ്പ്ലൈൻ ചെയ്യുന്നതിനു മുൻപേ നമുക്ക് എന്താണ് പ്രമേഹരോഗം എന്നും അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിസ് പ്രത്യേകിച്ചും സാധാരണ രീതിയിൽ നമുക്ക് പ്രായമാകുമ്പോൾ വരുന്ന ഡയബറ്റീസ് എന്താണ് എന്നും നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ഉണ്ട്.. പാൻക്രിയാസ് എന്ന് പറയുന്ന ഒരു ഗ്രന്ഥിയാണ് ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്.. ഈ ഇൻസുലിൻ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഗ്ലൂക്കോസ് വേണം..
അപ്പോൾ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും കിട്ടുന്ന ഗ്ലൂക്കോസിനെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ എന്ന് പറയുന്നത്.. എന്നുവച്ചാൽ ഇൻസുലിൻ നമ്മുടെ ശരീരത്തിൽ ആക്റ്റ് ചെയ്യുന്നതു വഴി നമ്മുടെ ബ്ലഡ് ഗ്ലൂക്കോസിന്റെ ബ്ലഡിൽ ഒരു നിശ്ചിത അളവിൽ മെയിൻറയിൻ ചെയ്യുന്നു.. അപ്പോൾ ഈ ടൈപ്പ് ടു ഡയബറ്റിസ് എന്ന് പറയുന്ന പ്രമേഹരോഗത്തിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ പഴയതുപോലെ ഇൻസുലിന് ശരീരത്തിൽ ആക്ടീവ് ആവാൻ പറ്റാതെ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…