ഷോൾഡർ വേദനകൾ വരാനുള്ള പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും ചികിത്സ മാർഗ്ഗങ്ങളും എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പെരിയാർത്രൈറ്റിസ് ഷോൾഡർ അതായത് സാധാരണയായി പറയുകയാണെങ്കിൽ ഒരംവേദന എന്നൊക്കെ പറയാം അതല്ലെങ്കിൽ ഷോൾഡർ പെയിൻ എന്നൊക്കെ പറയാവുന്നതാണ്.. ജോയിൻറ് ക്യാപ്സൂൾ അതായത് ഷോൾഡർ ജോയിന്റിനെ കവർ ചെയ്യുന്ന ക്യാപ്സ്യൂൾ തിക്കനിംഗ് സംഭവിക്കുന്നതാണ് ഇത്തരം രോഗത്തിൻറെ പ്രധാന കാരണം എന്ന് പറയുന്നത്.. ഇത് വളരെയധികം കോമൺ ആയി കണ്ടുവരുന്ന ആളുകൾ എന്നു പറയുന്നത് 40 മുതൽ 60 വയസുവരെയുള്ള ആളുകൾക്കാണ്.. അതും സ്ത്രീകളിലാണ് വളരെയധികം കണ്ടുവരുന്നത്.. പല കാരണങ്ങൾ കൊണ്ടും ഇത്തരം ഷോൾഡർ പ്രോബ്ലംസ് ഉണ്ടാവുന്നുണ്ട്.. അതിൽ ആദ്യത്തെ കാരണം അല്ലെങ്കിൽ പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് ഡയബറ്റിക് രോഗികളിൽ തന്നെയാണ്.. അതുപോലെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് വ്യത്യാസങ്ങൾ വരുമ്പോൾ ഇത്തരത്തിലുള്ള രോഗം കണ്ടുവരാറുണ്ട്.. അതുപോലെ ഒരുപാട് രോഗങ്ങൾക്കുള്ള മറ്റൊരു കണ്ടീഷൻ ആയിട്ടും ഇത്തരം രോഗം കണ്ടുവരാറുണ്ട്..

അതായത് ഒരു ഇഞ്ചുറി അല്ലെങ്കിൽ ആക്സിഡൻറ് സംഭവിച്ചതിന്റെ സെക്കൻഡറി ഭാഗമായിട്ട് ഇത്തരത്തിൽ കണ്ടുവരാറുണ്ട്.. അതുപോലെ കഴുത്തിലെ ഡിസ്കസ് സംബന്ധമായ പ്രശ്നങ്ങൾ കാരണവും ഇത്തരത്തിൽ കണ്ടു വരാറുണ്ട്.. ഇത്തരം രോഗമുള്ള രോഗികൾ ആദ്യമായി പരിശോധനയ്ക്ക് വരുമ്പോൾ അവർ പറയുന്ന ഒരു പ്രധാന കാരണം അല്ലെങ്കിൽ ലക്ഷണം എന്നു പറയുന്നത് അസഹ്യമായ വേദന ആയിരിക്കും.. കൈ പൊക്കുമ്പോഴും അതുപോലെതന്നെ താഴ്ത്തുമ്പോഴും ഒക്കെ ഉണ്ടാകുന്ന അസഹ്യമായ ഷോൾഡർ വേദന.. ഇതൊരു മൂന്ന് പ്രധാനപ്പെട്ട സ്റ്റേജുകളിലാണ് ഉള്ളത്.. ആദ്യത്തേത് ഫ്രീസിങ് സ്റ്റേജ് ആണ്.. അതായത് രോഗിക്ക് അസഹ്യമായ വേദനകൾ വരുന്നത് രാത്രിയിൽ വളരെയധികം വേദന കൂടുതലായിരിക്കും.. വേദനയുള്ള ഭാഗം കൊണ്ട് കിടക്കാനോ ഒന്നും തന്നെ പറ്റില്ല ഭയങ്കര ബുദ്ധിമുട്ടുകളും ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *