ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ലിവർ ക്ലീൻ ആയിരിക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഇന്ന് ലിവർ സംബന്ധമായ രോഗങ്ങൾ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ ഏറ്റവും അധികം ടോക്സിനുകൾ റിമൂവ് ചെയ്യുന്ന ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു ഗ്രന്ഥി കൂടിയാണ് ലിവർ.. ഏകദേശം ഒന്നര കിലോഗ്രാം ഭാരമാണ് ലിവറി നുള്ളത്.. അതിൻറെ ആ ഒരു സൈസ് പോലെ തന്നെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് ലിവർ.. നമ്മളെപ്പോലും അറിയാതെ നമ്മുടെ ഡൈജഷനെ ഹെൽപ്പ് ചെയ്യുക..

അതുപോലെ എൻസൈം ഉല്പാദിപ്പിക്കുക.. അതുപോലെ ദഹനം നമ്മുടെ ശരീരത്തിൽ തടസ്സങ്ങൾ ഇല്ലാതെ നടക്കുന്നതിനുള്ള ഒരു വലിയ കാരണവും ലിവർ തന്നെയാണ്.. ഒരു പ്രായപരിധി കഴിഞ്ഞാൽ മെഷീനുകൾ പോലെ തന്നെയാണ് നമ്മുടെ ശരീരവും.. നമ്മുടെ കാറിന് കുറേയാവുമ്പോൾ കേടുപാടുകൾ സംഭവിക്കാറുണ്ട് അപ്പോൾ നമ്മളുടെ എന്താണെന്ന് പരിശോധിച്ച പുതിയ പാർട്സുകൾ വയ്ക്കാറുണ്ട്.. അങ്ങനെ പഴക്കം ചെല്ലുംതോറും നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ ധാരാളം മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.. ആ മാറ്റങ്ങളുടെ ഭാഗമായിത്തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ഏറ്റവും കൂടുതൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് അത് ഏറ്റവും കൂടുതൽ ലിവരിൽ ആണ്.. കാരണം ശരീരത്തിൻറെ ഏത് മെറ്റബോളിസം ആണെങ്കിലും അതെല്ലാം നടക്കുന്നത് ലിവറിന് അകത്താണ്..

അപ്പോൾ നമ്മുടെ ലിവറിന് എന്തെങ്കിലും നോക്കുമ്പോൾ വരുകയാണെങ്കിൽ ഒരു 25 വയസ്സ് കഴിഞ്ഞാൽ തന്നെ ഫാറ്റി ലിവർ അല്ലെങ്കിൽ ഇൻഫ്ളമേഷൻ ലിവർ വളരെ കോമൺ ആയി കണ്ടുവരുന്നു.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെയാണ് നമ്മൾ മുന്നോടിയായി ചെയ്യേണ്ടത്.. അതുപോലെ ലിവർ രോഗങ്ങൾ ഉണ്ടാവുമ്പോൾ ലക്ഷണങ്ങൾ വളരെ കുറവായിരിക്കും.. നേരത്തെ തന്നെ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. മറ്റെന്തെങ്കിലും രോഗത്തിൻറെ ഭാഗമായി സ്കാൻ ചെയ്യുമ്പോൾ.. അല്ലെങ്കിൽ ബ്ലഡ് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ലിവറിന്റെ സൈസ് കൂടുതലായി കാണുക അല്ലെങ്കിൽ ലിവറിലേക്ക് രക്ത ഓട്ടം കുറഞ്ഞു കാണുക.. അപ്പോൾ ഇതെല്ലാം തന്നെ നമ്മൾ വളരെ വൈകി അറിയുന്ന കാര്യങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *