നമ്മുടെ വയറിനുള്ളിൽ ഫംഗസ് അണുബാധ ഉണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നോർമൽ ആയിട്ട് ഒരു ഫംഗസ് നമ്മുടെ വയറിനുള്ളിൽ വളരുന്നുണ്ട് എന്നതിന് പല ലക്ഷണങ്ങളും ശരീരം നമുക്ക് കാണിച്ചു തരാറുണ്ട്.. അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് നാക്കിന് മുകളിൽ വരുന്ന ഒരു കോട്ടിംഗ്.. വയറിനകത്തുള്ള ഫംഗസിന്റെ മറ്റൊരു ഇൻഡിക്കേഷൻ ആയിട്ട് വരിക സ്ത്രീകളിൽ കാണുന്ന വെള്ളപോക്ക് ആണ്.. ഈ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഒരു പരിധിവരെ വയറിനകത്ത് ഉള്ള ഫംഗസ് കാരണം തന്നെയാണ്.. ജനറൽ ആയിട്ട് നമ്മുടെ ശരീരത്തിനകത്ത് ഫംഗസ് ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു ടെസ്റ്റ് നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന കാര്യമാണ്..

കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഒരു പ്രധാനപ്പെട്ട സിറ്റിയിൽ വച്ച് ഒരു 28 വയസ്സുകാരനെ പോലീസ് ഡ്രിങ്കൻ ഡ്രൈവിന് അറസ്റ്റ് ചെയ്യുകയുണ്ടായി മദ്യപിച്ച് വണ്ടിയോടിച്ചു എന്ന കേസിൽ.. അദ്ദേഹത്തിന് ടെസ്റ്റ് ചെയ്യുന്ന സമയത്ത് എല്ലാവിധ ലക്ഷണങ്ങളും അതായത് ഒരു മദ്യപാനിയുടെ എല്ലാവിധ ലക്ഷണങ്ങളും അയാൾക്ക് ഉണ്ടായിരുന്നു.. പക്ഷേ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ പറയുന്നു അയാൾ മദ്യപിച്ചിട്ടില്ല.. ദിവസം മുഴുവൻ എൻറെ കൂടെയാണ് ഉണ്ടായിരുന്നത് പക്ഷേ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഒരു മദ്യപാനിയുടെ എല്ലാവിധ ചേഷ്ഠകളും കാണിക്കുന്നുണ്ട്..

ഇത് വിശ്വസിക്കാത്ത പോലീസ് ഇദ്ദേഹത്തെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി എല്ലാവിധ ടെസ്റ്റുകളും ചെയ്യുകയും ചെയ്തു.. അപ്പോൾ എല്ലാ ടെസ്റ്റുകളും ഒരുവിധം നോർമൽ ആയിരുന്നു.. പക്ഷേ എന്നിരുന്നാൽ പോലും ഇദ്ദേഹം ഒരു മദ്യപാനിയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചുകൊണ്ടിരുന്നു.. സംശയം തോന്നിയ ഡോക്ടർ അദ്ദേഹത്തെ ഒരു ഗ്യാസ്ട്രോ എൻഡോളജിസ്റ്റിന്റെ അടുത്തേക്ക് സജസ്റ്റ് ചെയ്തു.. അവിടത്തെ ഡോക്ടർ എല്ലാ ടെസ്റ്റുകളും ചെയ്തു.. അപ്പോഴാണ് ഇദ്ദേഹത്തിന് ആൽക്കഹോൾ ബ്രൂവെറി സിൻഡ്രോം എന്നുപറയുന്ന ഒരു രോഗമാണ് എന്ന് മനസ്സിലാക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *