പൊണ്ണത്തടി അല്ലെങ്കിൽ അമിതവണ്ണം മൂലം ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ.. ശരീരത്തിലെ കൊഴുപ്പ് എങ്ങനെ നിഷ്പ്രയാസം ഉരുക്കി കളയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മുടെ നാട്ടിലും അതുപോലെതന്നെ പുറം രാജ്യങ്ങളിലും ഏറ്റവും അധികം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി എന്നുള്ളത്.. പ്രത്യേകിച്ചും ഇത് കുട്ടികളിൽ പോലും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുകയാണ്.. അമേരിക്ക അതുപോലെ മറ്റു രാജ്യങ്ങളിലൊക്കെ ഏറ്റവും ഫാസ്റ്റ് ആയിട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗം എന്താണെന്ന് ചോദിച്ചാൽ അത് പൊണ്ണത്തടി ആണ്.. ഈ തടി കൂടിക്കൊണ്ടിരിക്കുമ്പോൾ കുറെ പ്രശ്നങ്ങൾ അവർക്ക് ഉണ്ടാവും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് അവർക്ക് വിശപ്പ് കൂടിക്കൊണ്ടിരിക്കും അപ്പോൾ കൂടുതലായി ഭക്ഷണം കഴിക്കും..

അപ്പോൾ വീണ്ടും പൊണ്ണത്തടി കൂടും.. എത്ര ആളുകൾക്ക് നടക്കാനോ അല്ലെങ്കിൽ എക്സസൈസ് ചെയ്യാനോ കഴിയില്ല കാരണം ഈ ഒരു തടി കാരണം.. അവർ ചെയ്യുന്ന എല്ലാ ആക്ടിവിറ്റീസുകളും കുറഞ്ഞു കുറഞ്ഞു വരും.. ഇതുമൂലം വീണ്ടും ശരീരഭാരം വർദ്ധിക്കും.. ഇത്തരം ശരീരഭാരം കൂടിയ ആളുകളിൽ ഷുഗർ അതുപോലെ പ്രഷർ കൊളസ്ട്രോളിന് തുടങ്ങിയവ ഒക്കെ കൂടുതലായിരിക്കും.. ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ ഇവരിൽ ഹാർട്ടറ്റാക്ക് പോലുള്ള മറ്റു പ്രധാന അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ഇത്തരം ആളുകളിൽ പിത്തസഞ്ചിയിൽ കല്ലുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്..

അതിനായി പിന്നീട് സർജറി ചെയ്യേണ്ട ഒരു അവസ്ഥ വന്നേക്കാം.. ഭാരം കൂടുതലുള്ള ആളുകൾ കുറെ കാലം കഴിയുമ്പോൾ അവരുടെ കാലിലെ മൊട്ടുകൾ തേഞ്ഞ് മുട്ട് മാറ്റിവെക്കേണ്ട ഒരു രീതിയിലേക്ക് വരാറുണ്ട്.. ഇത്രമാളുകൾക്ക് ബാക്ക് പെയിൻ കൂടുതലായിരിക്കും.. അതുപോലെ നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളും കൂടുതലായിരിക്കും.. ഇത്തരം അമിത വണ്ണം മൂലം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അവരിൽ ഉണ്ടായിക്കൊണ്ടിരിക്കും.. അപ്പോൾ ഇത്തരം അമിതമായി ഉണ്ടാകുന്ന ഭാരത്തിനെ കൺട്രോൾ ചെയ്യാൻ നമ്മൾ തുടക്കം മുതലേ തന്നെ ശ്രദ്ധിക്കണം.. അതിന് നിങ്ങളെ വളരെയധികം സഹായിക്കുന്ന ഒരു പ്രൊസീജറിനെ കുറിച്ചണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *