പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉപയോഗിക്കേണ്ടി വരുന്നത് എപ്പോൾ.. ജീവിതത്തിൽ പ്രമേഹം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഷുഗർ എന്നുപറയുന്നത് വളരെ മുരട് അസുഖമാണ്.. അവനെ കൺട്രോൾ കൊണ്ട് പോയാൽ നമുക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല..പക്ഷേ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ഷുഗർ 400 അല്ലെങ്കിൽ 500ല്‍ കൂടി നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അതിൻറെ വലിയ കോംപ്ലിക്കേഷനുകളിലേക്ക് നിങ്ങൾ എത്തിപ്പെടും.. കണ്ണിൻറെ കാഴ്ച പോയാൽ അത് പോയത് തന്നെയാണ്.. അതുപോലെ കിഡ്നിക്കും പല ഡാമേജുകളും സംഭവിക്കാം.. അപ്പോൾ അത് തിരിച്ചെടുക്കാൻ കഴിയാത്ത വിധം കോംപ്ലിക്കേഷനുകളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കുക.. പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം അനിവാര്യമാണ്..

അതിന് ചില കാരണങ്ങൾ അതായത് നമ്മൾ ഇപ്പോൾ പലപ്പോഴും ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ അല്ലെങ്കിൽ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട് ആ വ്യക്തി ഒരു പ്രീ ഡയബറ്റിക് സ്റ്റേജിലാണ് എന്ന് ആദ്യം നമ്മൾ ജീവിതശൈലി ക്രമീകരണങ്ങൾ പറഞ്ഞുകൊടുക്കും.. അതിനുശേഷം വീണ്ടും പ്രമേഹം കൂടുതൽ ആകുന്നു അല്ലെങ്കിൽ ഷുഗർ ലെവൽ കൺട്രോളിൽ ആകാതെ കാണുമ്പോൾ മെഡിസിൻ കൊടുക്കും.. എന്നിട്ടും പ്രമേഹം നിയന്ത്രണത്തിൽ വരുന്നില്ലെങ്കിൽ ഇൻസുലിൻ എന്ന് പറയുന്ന അവസാന ഓപ്ഷനിലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക..

പ്രത്യേകിച്ചും രോഗികൾക്ക് ആണെങ്കിലും ഇൻസുലിൻ എടുക്കുന്നതിന് ഒരു വിമുഖത കാണാറുണ്ട്.. അപ്പോൾ ഇൻസുലിൻ എടുക്കുന്ന ഒരു ഘട്ടം വരുമ്പോഴേക്കും പലപ്പോഴും പ്രമേഹ രോഗികളിൽ അതിന്റേതായ കോംപ്ലിക്കേഷനുകളും വന്നിട്ടുണ്ടാകും എന്നുള്ളതാണ് ഇതിനകത്ത് കണ്ടെത്തിയിട്ടുള്ള ഒരു സംഗതി.. പല പഠനങ്ങളും പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹ രോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഈ പ്രമേഹത്തിന്റെ തായ് പല കോംപ്ലിക്കേഷൻ അവരിൽ വന്നിരിക്കും.. പ്രത്യേകിച്ചും കണ്ണിനും ഉണ്ടാകുന്ന ഡയബറ്റിക് റെറ്റിനപ്പതി.. അല്ലെങ്കിൽ കിഡ്നിയെ അഫക്ട് ചെയ്യുന്ന കിഡ്നി നെഫ്രോപതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *