ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൊളസ്ട്രോൾ.. ഇന്ന് ഭൂരിഭാഗം ആളുകളും വളരെയധികം പേടിക്കുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ എന്നുള്ളത്.. യഥാർത്ഥത്തിൽ ഇത്രയധികം പേടിക്കേണ്ട ആവശ്യമില്ല.. അതായത് ക്ലിനിക്കിലേക്ക് വരുന്ന 100 പേഷ്യന്റിലെ 40% പേർക്ക് എങ്കിലും കൊളസ്ട്രോളിന് മരുന്നു കഴിക്കുന്ന ആളുകളാണ്.. ഇവരെല്ലാം തന്നെ 220 ആകുമ്പോഴേക്കും കൊളസ്ട്രോളിനും മരുന്നു കഴിക്കുകയാണ്..
അപ്പോൾ ഞാൻ ചോദിക്കാറുണ്ട് 220 ആകുമ്പോഴേക്കും മരുന്നു കഴിക്കാൻ തുടങ്ങിയോ എന്ന് ചോദിച്ചാൽ അത് ഒരു മുൻകരുതലിനു വേണ്ടി കഴിക്കുന്നതാണ് എന്ന് പറയും.. കാരണം അവർക്ക് ഷുഗർ ഉണ്ട് അതുപോലെ ബിപി ഉണ്ട്.. ബ്ലോക്കിന് സാധ്യതകൾ ഉണ്ട്.. അതുകൊണ്ടാണ് ഒരു മുൻകരുതലായി നേരത്തെ തന്നെ കഴിക്കുന്നത്.. യഥാർത്ഥത്തിൽ നമ്മൾ ഇത്രയധികം എല്ലാ പ്രശ്നങ്ങൾക്കും മരുന്നു കഴിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രശ്നം വരുന്നത്.. ഇന്ന് ഭൂരിഭാഗം ആളുകളിലും ഈ പ്രമേഹ പ്രശ്നങ്ങളുണ്ട്.. അവർക്ക് നല്ലൊരു രീതിയിലുള്ള ജീവിതശൈലി തുടരാൻ പറ്റാത്തതുകൊണ്ടാണ് അവർ മരുന്ന് കഴിക്കുന്നത്.. അവർ എളുപ്പപ്പണി എന്നുള്ള രീതിയിലാണ് മരുന്നു കഴിക്കുന്നത്..
പക്ഷേ ഈ ഗുളികകൾ കഴിച്ചത് കൊണ്ട് മാത്രം നമ്മുടെ പ്രശ്നങ്ങൾ തീരുന്നില്ല.. ഇന്ന് ഭൂരിഭാഗം ആളുകൾക്കും കൊളസ്ട്രോൾ എന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്.. കാരണം എല്ലാത്തിന്റെയും അടിസ്ഥാനം എന്നു പറയുന്നത് നമ്മുടെ ലിവർ ആണ്.. അതുകൊണ്ട് നമ്മുടെ ലിവർ ഫംഗ്ഷൻ പ്രോപ്പർ ആയിട്ട് നടക്കുന്നില്ലെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള പ്രമേഹത്തിന്റെ അളവുകൾ കൂടും അതുപോലെതന്നെ തൈറോയ്ഡ് പ്രശ്നങ്ങൾ അളന്നുകൂടും.. ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാവും അതുപോലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ കൂടും.. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണുക..