നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടോ.. എങ്കിൽ ഇതാ ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ എഫക്ടീവ് റിസൾട്ട് തരുന്ന ഒരു കിടിലൻ ടിപ്സ്..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യത്തെ കുറിച്ചാണ്.. അതായത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം എന്നുള്ളത്.. ഇത് പൊതുവേ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്.. ചില രോഗങ്ങൾ നമുക്ക് വരുന്നതുമൂലം അതിന്റെ സൈഡ് എഫക്ട് കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്.. ഇത്തരം രീതിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റുവാൻ ആ രോഗം തന്നെ മാറണം എന്നുണ്ട്.. സ്ത്രീകൾ സാധാരണയായിട്ട് ആഭരണങ്ങളൊക്കെ ധരിക്കുന്നത് കൊണ്ടും.. അതുപോലെ തന്നെ ശരീരഭാരം കൂടുകയും കുറയുകയും ചെയ്യുമ്പോൾ.. അതുപോലെ പൊല്യൂഷൻ മൂലം ഉണ്ടാകുന്ന കറുപ്പ് നിറവും നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. അത്തരം ഒരു എഫക്ടീവായ മാർഗത്തെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്..

അപ്പോൾ പിന്നെ ഇത് എന്താണെന്ന് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. ഇതിന് പ്രധാനമായും സ്റ്റെപ്പുകൾ ആണ് ഉള്ളത്.. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് സ്റ്റീമിംഗ് ആണ്.. സ്റ്റീം ചെയ്യാൻ നമുക്ക് ആവശ്യമായി വേണ്ടത് ചൂടുവെള്ളമാണ്.. ശേഷം ഒരു ടവൽ മുക്കി അത് നമ്മുടെ കഴുത്തിന്റെ ഭാഗത്ത് നല്ലപോലെ സ്റ്റീം ചെയ്തെടുക്കണം.. മിനിമം ഒരു 20 മിനിറ്റ് നേരം വരെ എങ്കിലും ചെയ്യണം.. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ കഴുത്തിൽ ഉണ്ടായിരുന്ന അഴുക്കുകളും..

അതുപോലെ ഡെഡ് സ്കിൻ എല്ലാം നല്ലതുപോലെ ഇളകി പോകാൻ സാധിക്കും.. അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് സ്ക്രബ്ബിങ് ചെയ്യുക എന്നതാണ്.. ഇത് തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വേണ്ടത് ആദ്യമായി വേണ്ടത് ഉപ്പ് ആണ്.. അതിനുശേഷം വേണ്ടത് ശുദ്ധമായ വെളിച്ചെണ്ണ ആണ്.. അതുപോലെ ബേക്കിംഗ് സോഡ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം കഴുത്തിന്റെ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ നല്ലപോലെ തേച്ചു പിടിപ്പിക്കണം.. എന്നിട്ട് നല്ലപോലെ സ്ക്രബ്ബ് ചെയ്ത് എടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *