ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു കിടിലൻ ടിപ്സ്നേ കുറിച്ചാണ്.. അതായത് പണ്ട് നമ്മുടെ നാട്ടിലെ ഡൈ ചെയ്യുന്ന ആളുകൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ മനസ്സിലാക്കാൻ സാധിക്കും 50 വയസ്സ് കഴിഞ്ഞ ആളുകൾ ആയിരിക്കും കൂടുതൽ അങ്ങനെ ചെയ്യുന്നത്.. പക്ഷേ ഇന്ന് അങ്ങനെയാണോ അവസ്ഥ.. ഇന്ന് കാലം ഒരുപാട് മാറി അതായത് ഒരു 30 വയസ്സ് കഴിഞ്ഞാൽ ഉള്ള ചെറുപ്പക്കാരൻ എല്ലാം ഡൈ ചെയ്യുന്ന ഒരു കാലമാണ്.. ഇന്ന് ചെറിയ കുട്ടികൾക്ക് തുടങ്ങി പലർക്കും നര എന്ന പ്രശ്നമാണ്.. ഇങ്ങനെ നര ബാധിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്.. അതെല്ലാവർക്കും തന്നെ അറിയാവുന്ന കാര്യങ്ങളാണ്.. അപ്പോൾ ഇത്തരം നര പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മിക്ക ആളുകളും ആശ്രയിക്കുന്നത് കടകളിൽ ലഭ്യമായ ഡൈ കളിലാണ്..
അതുപോലെതന്നെ ഒരു 10 പേര് ഇത്തരം ഉണ്ടായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിലെ മിനിമം ഒരു ആറു പേർക്കെങ്കിലും ഡൈ ഇത്തരം ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടായവരാകും.. അതുപോലെതന്നെ ഡൈ ഒരു സമയത്ത് ഉപയോഗിക്കാൻ പറ്റാത്ത ആളുകൾ വരെ ഉണ്ട്.. അപ്പോൾ ഇത്ര ആളുകൾക്ക് വളരെ നാച്ചുറൽ ആയിട്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഡൈ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്..
സാധാരണ നമ്മളെ കെമിക്കൽ ഡൈ ഉപയോഗിക്കുമ്പോൾ നമുക്കുണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടുകളും ഇതിനുണ്ടാവില്ല.. അതുപോലെതന്നെ നമ്മുടെ മുടി ആരോഗ്യത്തോടെ വളരുവാനും അതുപോലെ മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഒക്കെ സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ഡൈ പാക്ക് ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് എന്തെല്ലാം ചെയ്തു ആവശ്യമാണ് എന്നും.. ഇത് തയ്യാറാക്കി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം.. അപ്പോൾ ഈ ഹെയർ ഡൈ തയ്യാറാക്കുവാൻ നമുക്ക് ആദ്യം വേണ്ടത് ഒരു ഇരുമ്പ് ചട്ടിയാണ്.. ഇരുമ്പ് ചട്ടി തന്നെ ആവശ്യമാണ് അപ്പോൾ അത് തന്നെ എടുക്കുക.. അടുത്തതായി നമുക്ക് വേണ്ടത് മൈലാഞ്ചി പൊടിയാണ്.. അടുത്തതായി വേണ്ടത് നീല അമരി പൊടിയാണ്..
അതിനുശേഷം വേണ്ടത് നെല്ലിക്ക പൊടിയാണ്.. നെല്ലിക്കാപ്പൊടിയെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇത് മുടി വളരാൻ ഒരുപാട് സഹായിക്കും.. അടുത്തതായി വേണ്ടത് ത്രിഫലമാണ്.. അടുത്തതായി നമുക്ക് വേണ്ടത് ഒരു ഗ്ലാസ് കടുപ്പത്തിൽ ഉള്ള ചായയാണ്.. ഇത് തയ്യാറാക്കിയ ശേഷം ഉടനെ തന്നെ ഉപയോഗിക്കാൻ പറ്റില്ല.. തയ്യാറാക്കുശേഷം ആ ഇരുമ്പ് ചട്ടിയിൽ തന്നെ ഇത് ഒരു 24 മണിക്കൂറോളം സൂക്ഷിക്കുക.. 24 മണിക്കൂറുകൾക്കു ശേഷം ഇത് നിങ്ങൾക്ക് മുടിയിൽ അപ്ലൈ ചെയ്യാം.. അതിനുശേഷം ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ തലയിൽ വയ്ക്കാം.. അതിനുശേഷം ഇവ കഴുകി കളയും..