നട്ടെല്ലുകൾക്ക് ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ അതിൻറെ ലക്ഷണങ്ങൾ.. ഇത്തരം രോഗം വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മളെ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ കൂടിയാണ്.. ഇന്ന് നമ്മൾ പ്രധാനമായും ചർച്ചചെയ്യുന്നത് സ്പോണ്ടിലോസിസ് എന്ന അസുഖത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്.. അപ്പോൾ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് സ്പോണ്ടിലോസിസ് എന്നാൽ നട്ടെല്ലുമായി ബന്ധപ്പെട്ട ഒരു അസുഖമാണ് എന്ന്.. നട്ടെല്ല് എന്ന് പറയുമ്പോൾ നമുക്ക് 33 കശേരുക്കൾ ഉണ്ട്.. അതോ ഓരോന്നായി ഒന്നിന് മുകളിൽ ഒന്നായി അടിക്ക് വെച്ചിരിക്കുന്ന പോലെയാണ് നട്ടെല്ലുകൾ സ്ഥിതി ചെയ്യുന്നത്.. അതുപോലെ ശ്രദ്ധിച്ചാൽ അറിയാം കശേരുക്കൾക്ക് ഇടയിൽ ഒരു സ്പോഞ്ച് പോലെയുള്ള സാധനം കാണാൻ സാധിക്കും..

അതാണ് നമ്മുടെ ഡിസ്ക് എന്ന് പറയുന്നത്.. ഇത്തരം ഡിസ്ക് തള്ളി വരുന്നതിനെയാണ് നമ്മൾ സ്പോണ്ടിലോസിസ് എന്ന് പറയുന്നത്.. നമുക്ക് പ്രായം ഒരു 50 വയസ്സ് ഒക്കെ കഴിയുമ്പോൾ നമ്മുടെ ഡിസ്ക്കിന് തേയ്മാനം വരും.. തേയ്മാനം സംഭവിക്കുമ്പോൾ അത് ഞരമ്പിലേക്ക് തള്ളി പുറത്തേക്കു വരും അതിനെയാണ് അക്കൗണ്ടിലോസിസ് എന്ന് പറയുന്നത്.. സ്പോണ്ടിലോസിസ് തന്നെ നമ്മുടെ പ്രധാനമായും രണ്ടുതരത്തിൽ പറയാനുണ്ട്.. ഒന്നാമത് സർവേയിക്കൾ പോണ്ടിലോസിസ് അതുപോലെ രണ്ടാമത്തേത് ലംബാർ സ്പോണ്ടിലോസിസ്..

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ നമ്മുടെ കഴുത്തിന്റെ ഭാഗത്ത് ഡിസ്ക്ക് തള്ളി വന്നാൽ അതിനെ നമ്മൾ സർവയിക്ക്കൾ സ്പോണ്ടിലോസിസ് എന്ന് പറയും..അതുപോലെ നമ്മുടെ നടുവിന്റെ ഭാഗത്തുള്ള ഡിസ്കൗണ്ട് തള്ളി വരുന്നത് എങ്കിൽ അതിന്റെ പ്രധാന ലക്ഷണം നടുവേദന ആയിരിക്കും.. ആ സമയത്ത് നമ്മൾ അതിനെ ലംബാർ സ്പോണ്ടിലോസിസ് എന്ന് പറയും.. കഴുത്ത് തിരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഡിസ്കുകൾ തമ്മിൽ തട്ടാതെ ശ്രദ്ധിക്കുന്നത് നമ്മുടെ കശേരുക്കൾ ആണ്..

Leave a Reply

Your email address will not be published. Required fields are marked *