വെളുക്കാൻ ഉപയോഗിക്കുന്ന വൈറ്റനിങ് ക്രീമുകൾക്ക് പിന്നിലെ യഥാർത്ഥ സത്യങ്ങൾ.. ഇത്തരം ഇൻഫർമേഷൻസ് ഒരിക്കലും അറിയാതെ പോകരുത്..

ഇന്ന് നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന വിഷയം വളരെയധികം നമ്മുടെ യങർ ജനറേഷൻസ് വളരെയധികം അടിമപ്പെട്ടിരിക്കുന്ന വൈറ്റനിങ് ക്രീമുകളെ കുറിച്ചാണ് സംസാരിക്കാൻ വേണ്ടിയാണ്.. ഈ ഒരു കാലഘട്ടത്തിലെ എല്ലാ ആളുകൾക്കും വെളുക്കണമെന്നുള്ള ഒരു അമിതമായ താല്പര്യവും ആഗ്രഹവുമാണ് ഇന്ന് എല്ലാ ആളുകൾക്കും.. അതിനുവേണ്ടി ഏതുതരം മാർഗങ്ങളും സ്വീകരിക്കാൻ ഈ ഒരു കാലഘട്ടത്തിൽ ആളുകൾ തയ്യാറാകുന്നു എന്നുള്ളതാണ്.. അതിൽ ഞാൻ കണ്ടത് അല്ലെങ്കിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാണുന്ന ഒരു കൂട്ടം ജനങ്ങൾ അല്ലെങ്കിൽ കുട്ടികൾ എന്ന് പറയുന്നത് വൈറ്റനിങ് ക്രീം ഉപയോഗിക്കുന്നു എന്നുള്ളതാണ്..

ഇന്ന് മാർക്കറ്റുകളിൽ പലതരത്തിലുള്ള വൈറ്റനിങ് ക്രീമുകൾ ലഭ്യമാണ്.. അപ്പോൾ ഈ വൈറ്റനിങ് ക്രീമിൻറെ ഒരു പ്രധാന ഘടകം എന്ന് പറഞ്ഞാൽ അത് എളുപ്പത്തിൽ എല്ലാവടെയും അവൈലബിൾ ആണ്.. സോഷ്യൽ മീഡിയ അതുപോലെ ഷോപ്പുകളിൽ എല്ലാം അവൈലബിൾ ആണ്.. അത് ഉപയോഗിച്ച് കഴിഞ്ഞാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരെയധികം വെളുക്കുന്നുണ്ട് കുട്ടികൾ.. പക്ഷേ ആ വൈറ്റനിങ് മെറ്റീരിയൽ എന്തിനാണ് അല്ലെങ്കിൽ അത് എന്തുകൊണ്ടാണ് ഉണ്ടാക്കിയത് എന്ന്.. അതിൽ ഉപയോഗിക്കുന്ന കണ്ടൻസ് എന്തൊക്കെയാണ്.. അത് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് വിവരാരും അന്വേഷിക്കുന്നില്ല എന്നുള്ളതാണ്..

നോർമലി കുറെ ബ്രാൻഡുകൾ അതായത് ഓരോ ദിവസവും സോഷ്യൽ മീഡിയകളിലോ അല്ലെങ്കിൽ ഷോപ്പുകളിൽ എല്ലാം ഓരോ ദിവസവും പുതിയ പുതിയ വൈറ്റനിങ് ക്രീമുകളുടെ ബ്രാൻഡ് ഇറങ്ങുന്നുണ്ട്.. ഒരുപാട് സോഷ്യൽ മീഡിയയിലുള്ള ആളുകൾ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമം എല്ലാം ഇതിൻറെ വക്താക്കളാണ് അവരെല്ലാം തന്നെ ഇതിനെ മാർക്കറ്റ് ചെയ്യുന്നു എന്നുള്ളതാണ്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ വൈറ്റനിങ് ക്രീം ഉപയോഗിച്ചിട്ട് അത് കൊണ്ടുള്ള റിയാക്ഷൻ കാരണം അല്ലെങ്കിൽ സംഭവിച്ച ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *