ഇന്ന് നമ്മൾ യൂറിക് ആസിഡ് എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. എന്താണ് പലപ്പോഴും ആളുകൾ സാധാരണയായി ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് യൂറിക്കാസിഡ്.. എന്താണ് യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മോളിക്കുളാണ് ഈ യൂറിക് ആസിഡ് എന്ന് പറയുന്നത്.. ഇതിൻറെ സാധാരണ ലെവൽ അഞ്ച് മുതൽ 6 വരെ വന്നു കഴിഞ്ഞാൽ അത് നോർമൽ ലെവലാണ്.. അതിലും കൂടുമ്പോഴാണ് നമ്മുടെ യൂറിക്കാസിഡ് കൂടുതലാണ് എന്ന് പറയുന്നത്.. കൂടുന്നത് ഒരു രോഗം അല്ല.. ചിലർക്ക് യൂറിക്കാസിഡ് സാധാരണ കൂടി വരാറുണ്ട്.. ഇതെന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത കുറച്ച് നീർക്കെട്ടുകൾ ഉണ്ടാകുന്നു .
അവയെ പുറന്തള്ളാൻ വേണ്ടി ആൻറി ഓക്സിജൻസുണ്ടാവും.. ഇവയിൽ ഒന്നാണ് യൂറിക്കാസിഡ്.. ഇത് നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ ഓക്സിലേഷൻ സ്ട്രെസ്സ് നല്ലപോലെ കുറക്കാൻ സഹായിക്കും.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി വരുമ്പോൾ ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു പ്രൊട്ടക്റ്റീവ് മെക്കാനിസം ആണ് ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്.. പലപ്പോഴും ശരീരത്തിൽ കൂടുന്ന കണ്ടീഷൻ നോക്കുകയാണെങ്കിൽ ശരീരഭാരം കൂടുതലുള്ള ആളുകളിൽ ഇത്തരം ബുദ്ധിമുട്ട് കാണാൻ കഴിയും..
കാരണം അവർക്ക് ഒരുപാട് ഓക്സിലേഷൻ സ്ട്രെസ്സ് ഉണ്ടാവും.. അതുപോലെതന്നെ അവരിൽ ഉണ്ടാകുന്ന ഒന്നാണ് മെറ്റബോളിക് സിൻഡ്രോ അതായത് വയർ നല്ലപോലെ വീർത്തിരിക്കും.. അതല്ലേ കേസിലെ വളരെ കൂടുതലായി കണ്ടുവരുന്നു..നമുക്ക് അറിയാൻ പറ്റും അധികമായാൽ അമൃതം വിഷമാണ്.. ശരീരത്തെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയാണ് ഇത് ഉണ്ടാക്കുന്നത്.. പക്ഷേ ഒരു പരിധിയിൽ കൂടുതലായി കഴിഞ്ഞാൽ ഈ യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ ദോഷകരമാവും..