ശരീരത്തിൽ കാൽസ്യം കുറയുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. എന്തുകൊണ്ടാണ് ശരീരത്തിൽ കാൽസ്യം കുറയുന്നത് അതിനുള്ള പരിഹാരം മാർഗങ്ങൾ..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമുക്കറിയാം നമ്മുടെ ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം വളരെ അത്യാവശ്യമാണ്.. നമ്മുടെ ശരീരത്തിൽ എപ്പോഴും ശരിയായ അളവിൽ കാൽസ്യം ഉണ്ടായിരിക്കണം.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഇവിടെ പരിശോധിക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന കാരണങ്ങളെ കുറിച്ചും.. അതുപോലെതന്നെ ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച്.. ശരീരത്തിൽ ക്യാപ്ഷൻ കുറയുമ്പോൾ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന്..

നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടാകുന്നതിന് വേണ്ടി പ്രകൃതിദത്തമായ രീതിയിൽ നമുക്ക് എന്തെല്ലാം ചെയ്യാനാകും എന്നതിനെക്കുറിച്ചും ആണ്.. അപ്പോൾ എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യമേ തന്നെ നമുക്ക് നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് ശരിയായ രീതിയിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ചെറുപ്പക്കാരിലും അതുപോലെതന്നെ പ്രായമായ ആളുകളിലും ഒക്കെ കാൽസ്യം നല്ലപോലെ ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്..

കാൽസ്യമാണ് നമ്മുടെ ശരീരത്തിലെ എല്ലുകൾക്കും അതുപോലെ പല്ലുകൾക്കും നല്ല ആരോഗ്യവും ഉറപ്പും നൽകുന്നത്.. ചെറുപ്പകാലത്ത് നമ്മുടെ അസ്ഥികൾക്ക് ബലം ഉണ്ടാകുവാൻ സഹായിക്കുക എന്നതാണ് കാൽസ്യത്തിന്റെ പ്രധാന ധർമ്മം.. എന്നാൽ വാർദ്ധക്യകാലത്ത് പ്രായമാകുന്നതോറും നമ്മുടെ അസ്ഥികൾക്ക് തേയ്മാനം സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്.. ഇങ്ങനെ ഇത്തരത്തിൽ സംഭവിക്കുമ്പോൾ അത് തടയുക എന്നതാണ് വാർദ്ധക്യകാലത്ത് കാൽസ്യത്തിന്റെ പ്രധാന ധർമ്മങ്ങൾ..

ഇനി നമുക്ക് ഏതൊക്കെ വിഭാഗത്തിൽപ്പെട്ട ആളുകൾക്കാണ് ആവശ്യത്തിന കുറവ് കണ്ടുവരുന്നത് എന്ന് നോക്കാം.. പ്രധാനമായും മൂന്ന് വിഭാഗത്തിൽപ്പെട്ട ആളുകൾക്കാണ് കാൽസ്യത്തിന്റെ അളവ് കുറഞ്ഞുവരുന്നത്.. ഒന്നാമത്തെ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിച്ചവർക്ക്.. അതുപോലെ ആർത്തവം ശരിയായ രീതിയിൽ ശരിയായ സമയത്ത് സംഭവിക്കാത്ത ആളുകൾ.. അസ്ഥിസാന്ദ്രത കുറയുന്നവർ.. ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുള്ള ആളുകൾ.. ആർത്തവ വൈകല്യങ്ങൾ ഉള്ളവർ എന്നെ ആളുകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *