ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് ഇന്നത്തെ ചെറുപ്പക്കാരിൽ സഡൻ ആയിട്ടുള്ള ഒരു ഡെത്ത് വളരെ കോമൺ ആയി വരികയാണ്.. എന്താണ് ഇങ്ങനെ വരുന്നത്.. പണ്ടുള്ള ആളുകൾക്കെല്ലാം ഒരു 65 വയസ്സ് കഴിഞ്ഞതിനുശേഷം ആയിരുന്നു ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത്.. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.. വളരെ ചെറുപ്രായത്തിൽ തന്നെ മരണങ്ങൾ സംഭവിക്കുന്നു.. കൂടുതൽ പേരും ഉറക്കത്തിൽ തന്നെ മരിക്കുകയാണ്.. നമ്മുടെ അടുത്ത് പറയുന്നത് കേൾക്കാറില്ല തലേദിവസം വരെ എന്നോട് വിളിച്ചു സംസാരിച്ചു ആയിരുന്നു എന്നൊക്കെ..
സംസാരിക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പക്ഷേ പിറ്റേദിവസം ആവുമ്പോഴേക്കും ആള് ഉറക്കത്തിൽ തന്നെ പോയി.. എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. ഈ ഇടയ്ക്ക് എന്റെ ഫ്രണ്ട് ഒരു സ്റ്റാറ്റസ് വെച്ചിരുന്നു ആദരാഞ്ജലികൾ എന്ന് പറഞ്ഞിട്ട് ആ വ്യക്തിയുടെ വയസ്സ് നോക്കിയപ്പോൾ 35 വയസ്സാണ്.. അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്.. ഒന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ ആരോഗ്യപരമായിട്ട് ഒരു പ്രശ്നവുമില്ലാത്ത ആളുകൾ പെട്ടെന്ന് ഉറക്കത്തിൽ തന്നെ മരിച്ചുപോകുന്നു..
അപ്പോൾ എന്തുകൊണ്ടാണ് ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.. അപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ഇതിനെ പറയുന്നത് സടന്‍ അരൻണ്യ ഡെത്ത് സിൻഡ്രോം.. നമ്മുടെ ഹാർട്ട് ബീറ്റിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ വരാം.. അങ്ങനെ ഉണ്ടാകുന്ന അവസ്ഥകളിൽ ഈ ബീറ്റ് സ്റ്റോപ്പ് ആവും.. ആ ഒരു സമയത്ത് ബ്രയിനിലേക്കുള്ള സർക്കുലേഷൻ കുറയുകയും ബ്രെയിൻ ഡെത്ത് സംഭവിക്കുകയും ചെയ്യും..