മസിലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട്.. വേദന.. എന്നിവ വരാനുള്ള പ്രധാന കാരണങ്ങളും..ഇവ പൂർണമായും മാറ്റിയെടുക്കാൻ സഹായിക്കുന്ന പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മസിൽ ഇഞ്ചുറിയും അതുപോലെ മസിൽ പെയിൻസും.. മസിൽ വീക്കം മുതലായ കണ്ടീഷനുകളെ കുറിച്ചാണ്.. മസിൽ പെയിൻ അല്ലെങ്കിൽ പേശി വേദന എന്നുള്ളത് വളരെ കോമൺ ആയിട്ടുള്ള ഒരു ബുദ്ധിമുട്ടാണ്.. പല കാരണങ്ങൾ കൊണ്ട് ഇതു വരാം.. പൊതുവേ പേശികളിൽ വേദന വീക്കം എന്നുള്ളവ വരുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുമ്പോഴാണ്.. അത് കൂടാതെ തന്നെ ചില ന്യൂട്രീഷൻസ് ഡെഫിഷ്യൻസി ലോ അല്ലെങ്കിൽ വാദസംബന്ധമായ രോഗങ്ങളിലോ..

അതുപോലെ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തേയ്മാനങ്ങളിലും ഇത്തരം ബുദ്ധിമുട്ടുകൾ വരാറുണ്ട്.. ഒരുപക്ഷേ ഇത്തരം സന്ധികളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂലവും ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് വരാം.. പല ജോയിന്റുകളെയും ഇത് ബാധിക്കാം.. പൊതുവേ കണ്ടുവരുന്നത് നമ്മുടെ തോളിൽ അല്ലെങ്കിൽ മുട്ടിൽ അല്ലെങ്കിൽ നമ്മുടെ കൊഴയിൽ എന്നീ ഭാഗങ്ങളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്..

ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കഴുത്തിലും തോളിലും ഉണ്ടാകുന്ന മസിൽ നീർക്കെട്ട് അല്ലെങ്കിൽ നീര് ഇറക്കം എന്നും പറയാറുണ്ട്.. പിന്നെ വേദന അതുപോലെ കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്..തോൾ അനക്കാനുള്ള ബുദ്ധിമുട്ട്.. രാത്രി കിടന്നുറങ്ങാൻ പറ്റാതെ വരിക.. അവനവൻറെ ദൈന്യം ജീവിതത്തിലെ കാര്യങ്ങൾ ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാവുക.. ഇതൊക്കെയാണ് പൊതുവെ കണ്ടുവരുന്ന പ്രശ്നങ്ങൾ.. പലപ്പോഴും ഇത് ഒരു ഇഞ്ചുറി കാരണമാണ് ഉണ്ടാവുന്നത്..

Leave a Reply

Your email address will not be published. Required fields are marked *