കൊളസ്ട്രോൾ എങ്ങനെയാണ് ഒരു വില്ലനായി മാറുന്നത് ഹൃദയസംബന്ധമായ കാര്യങ്ങളിൽ.. അതിനെക്കുറിച്ച് പറയുന്നതിനു മുൻപ് എങ്ങനെയാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കണം.. എങ്ങനെയാണ് ഒരു കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത്.. ഹൃദയത്തിൻറെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഒക്കെ ഒരു വില്ലന്റെ പരിവേഷമാണ് നമ്മൾ കൊളസ്ട്രോളിന് ഉള്ളത്.. കൊളസ്ട്രോൾ ശരീരത്തിൽ കൂടി കഴിഞ്ഞാൽ ഹൃദയത്തിന് മാരകമായ പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട് എന്നാണ് നമ്മളിൽ പലരും ചിന്തിച്ചു കൊണ്ടിരിക്കുന്നത്..
ആരോഗ്യമേഖലയിൽ പലപ്പോഴും കൊളസ്ട്രോൾ ഒരു ചോദ്യചിഹ്നമായി നമ്മുടെ മുൻപിൽ ഉണ്ട്.. എന്താണ് ഈ കൊളസ്ട്രോളിന്റെ ഫംഗ്ഷൻ.. ശരിക്കും ഇതൊരു വില്ലൻ തന്നെയാണ്.. ചില ചോദ്യങ്ങളിൽ നിന്നും നമുക്ക് ഇതിനെക്കുറിച്ച് ആരംഭിക്കാം.. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് നൽകുന്ന നല്ല ഗുണങ്ങൾ എന്തെങ്കിലും ഉണ്ടോ.. അല്ലെങ്കിൽ ഒരു കൊളസ്ട്രോളിനെ ചീത്തയാണ് എന്ന് നമുക്ക് എങ്ങനെ വിലയിരുത്താം..
എന്താണ് നല്ല കൊളസ്ട്രോൾ.. എങ്ങനെയാണ് കൊളസ്ട്രോളിന് നമ്മുടെ ശരീരത്തിന് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുക.. അതിൽ സാധാരണഗതിയിൽ കൊളസ്ട്രോളിന്റെ ചീത്ത വശങ്ങൾ പറഞ്ഞിട്ടാണ് നമ്മൾ ഇതിനെ മനസ്സിലാക്കിയിട്ടുള്ളത്.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ കൊളസ്ട്രോളിന്റെ നല്ല വശങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിക്കാം.. ഒന്നാമത്തേത് ബ്രെയിൻ.. ശരീരത്തിലെ ഏറ്റവും വലിയ അതുപോലെ ശരീരത്തിൽ കൂടുതൽ നിയന്ത്രിക്കാൻ കഴിയുന്ന ബ്രയിനിന്റെ 80 ശതമാനവും ഉണ്ടാക്കിയിട്ടുള്ളത് ഒമേഗ ത്രീ എന്ന് പറയുന്ന ഒരു കൊഴുപ്പ് കൊണ്ടാണ്..