നമ്മുടെ വീട്ടിൽ ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുക്കുകയാണെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന പിസിഒഡി എന്ന രോഗം പൂർണമായും മാറ്റിയെടുക്കാനും വരാതിരിക്കാനും കഴിയും..

ഇന്ന് സ്ത്രീകളിൽ ഒരുപാട് പേര് അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് വന്ധ്യത അല്ലെങ്കിൽ ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ കുട്ടികൾ ഇല്ലാത്ത അവസ്ഥ എന്നത്.. ഈ ബുദ്ധിമുട്ടുകളിൽ പ്രധാന വില്ലനായി വരുന്ന ഒരു രോഗമാണ് സ്ത്രീകളിലെ അണ്ഡാശയമുഴ അല്ലെങ്കിൽ പിസിഓഡി എന്ന് പറയുന്നത്.. നമ്മൾ ഒരുപാട് പേർ ഒരുപാട് സഹോദരിമാർ രാത്രിയിൽ കണ്ണുനീരും തുടച്ച് കുട്ടികൾ ഇല്ലാതെ ശപിച്ചുകൊണ്ടിരിക്കുന്ന ഈയൊരു രോഗം വളരെ സിമ്പിൾ ആയിട്ട് ഇത് മാനേജ് ചെയ്യാൻ നമ്മളെ കൊണ്ട് പറ്റും..

നമ്മുടെ വീട്ടിൽ അല്പം ശ്രദ്ധിക്കുകയാണെങ്കിൽ അതുപോലെ ഭക്ഷണത്തിലും ശ്രദ്ധിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതുപോലെ നമ്മുടെ ജീവിതശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ലൈഫ്സ്റ്റൈലിൽ പോലെ തന്നെ കുടുംബജീവിതത്തിലും ചെറിയ മോഡിഫിക്കേഷൻ വരുത്തുകയാണെങ്കിൽ നമുക്ക് ശാപം എന്ന് പറയുന്ന പിസിഒഡി എന്ന ഈ ഒരു രോഗത്തെ അതുപോലെ അതിലൂടെ വന്ധ്യത എന്ന രോഗത്തെയും നമുക്ക് പിടിച്ചു കെട്ടാൻ കഴിയും..

ഞാൻ ഈ വിഷയത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും രോഗികൾ ഹോസ്പിറ്റലിൽ വന്നിട്ട് കരച്ചിലായി അതുപോലെ ചികിത്സ വൈകിയതിനെ പറ്റി പറച്ചിലായി കുട്ടികൾ ഇല്ലാത്ത ആളുകൾ ഇനിയും കുട്ടികൾ ആയില്ലേ എന്ന ആളുകൾ ചോദിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പറയുകയും ഇത്തരം രോഗികൾക്ക് ഉണ്ടാകുന്ന ഒരുപാട് പ്രയാസങ്ങൾക്ക് കൂടെയുള്ള ലേഡി ഡോക്ടർമാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.. ഇന്ന് ഈ വീഡിയോയിലൂടെ പിസിഒഡി എന്ന രോഗത്തെക്കുറിച്ച് പറഞ്ഞു തരാൻ പോകുന്നത് മറ്റൊരു ഡോക്ടറാണ്..

പിസിഒഡി എന്ന വിഷയത്തെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഈ ചർച്ച ചെയ്യുന്നതിന്റെ ഒപ്പം തന്നെ എന്നെ കേൾക്കുന്ന ഓരോരുത്തരുടെയും വീട്ടിലിരുന്നു കൊണ്ട് തന്നെ ഇത് മാറ്റിയെടുക്കുന്നതിനും അതുപോലെ വീട്ടിലിരുന്നു കൊണ്ട് തന്നെ ഇത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതും.. ഇതിൻറെ തുടക്ക ലക്ഷണങ്ങൾ നോക്കി ആവശ്യമുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് ഇനി ഒരു വന്ധ്യത എന്നുള്ള കണ്ണുനീർ ഇല്ലാതെ ഇരിക്കുന്നതിനും.. അതുപോലെതന്നെ പിസിഒഡി ഉണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങൾ ആയ അമിതവണ്ണം.. മുഖത്ത് ഉണ്ടാകുന്ന രോമവളർച്ച അതുപോലെ ശരീരഭാരം.. ആർത്തവം തെറ്റൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കുന്നതിനും ഉള്ള ഒരു ചർച്ചയാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *