സ്കിന്നിന്റെ ആരോഗ്യത്തിനും നിറം വർദ്ധിപ്പിക്കുന്നതിനും സ്കിന്നിന്റെ പുറത്തുള്ള കെയർ മാത്രം മതി എന്നാണ് ഒരുപാട് പേരുടെ ധാരണ.. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടെയും മറ്റ് നമ്മുടെ ശരീരത്തിലേക്ക് അടിഞ്ഞുകൂടുന്ന ടോക്സിനുകൾ നമ്മുടെ മുഖത്ത് മുഖക്കുരു റിങ്കിൾസ് അതുപോലെ പാടുകൾ പിഗ്മെന്റേഷൻ ഇവയൊക്കെ ഉണ്ടാകുന്നതിന് കാരണമാകുന്നു.. ഇവയൊക്കെ തടയുന്നതിനും അതുപോലെതന്നെ നമ്മുടെ സ്കിന്നിന് പുറത്ത് കെയർ ചെയ്യുന്നത് പോലെ തന്നെ ഉള്ളിൽ നിന്നും കെയർ ചെയ്യണം ഇത് വളരെ അത്യാവശ്യമാണ്.. ഇതിനായി വൈറ്റമിൻ സി അതുപോലെ വൈറ്റമിൻ b3 വൈറ്റമിൻ ഇ എന്നിവയും ശരിയായ അളവിൽ ശരീരത്തിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ്..
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇവയെല്ലാം ശരീരത്തിൽ ശരിയായ അളവിൽ എത്തിക്കുകയും രക്തം ശുദ്ധീകരിക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടിയ ടോക്സിൻസ് പുറന്തള്ളുകയും ചെയ്ത് ഇന്ന് നല്ല സ്മൂത്തും അതുപോലെ ബ്രൈറ്റ് ആയിരിക്കുവാൻ സോഫ്റ്റ് ആയി ഇരിക്കുവാൻ സഹായിക്കുന്ന ഒരു മാജിക് ഡ്രിങ്ക് ആണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..
ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ ഈ ഡ്രിങ്ക് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം വേണ്ടത് ക്യാരറ്റ് ആണ്.. ഇത് കഴുകി വൃത്തിയാക്കിയ ശേഷം ചെറുകഷണങ്ങളായി മുറിക്കണം.. ക്യാരറ്റിന് നമ്മുടെ സ്കിന്നിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് അതുപോലെതന്നെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവുണ്ട്.. ഇതിൽ വളരെ ഉയർന്ന അളവിൽ ബീറ്റ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്..