ഇന്ന് ഒരുപാട് പേര് അലട്ടുന്നതിന് പ്രശ്നമാണ് പല്ലിൽ കറ പിടിക്കുക അതുപോലെ പല്ലിൽ മഞ്ഞനിറം ഉണ്ടാവുക ഇവയൊക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. പല്ലിൽ കറ പിടിക്കുന്നത് പുകവലിക്കുന്ന ആളുകളിലാണ് എങ്കിൽ പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറം ഒട്ടുമിക്ക ആളുകളിലും കാണാറുണ്ട്.. പല്ലിലെ കറകളും അതുപോലെ മഞ്ഞനിറങ്ങളും ഒക്കെ കളയുന്നതിനായിട്ട് ഒരുപാട് മരുന്നുകൾ എല്ലാം അതുപോലെ കെമിക്കലുകളും ഒക്കെ ഇന്ന് മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്.. ഇവയൊക്കെ വളരെ വലിയ വിലകൾ ആകുമെങ്കിലും നമ്മൾ കൊടുക്കുന്ന പണത്തിനുള്ള മൂല്യം അല്ലെങ്കിൽ ഗുണം ഒന്നും ഇവയിൽ നിന്ന് ലഭിക്കില്ല..
അതുപോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും നല്ലത് ഹോം റെമഡി തന്നെയാണ്.. അപ്പോൾ പിന്നെ ഇന്ന് നമുക്ക് പല്ലുകളിൽ ഉണ്ടാകുന്ന കറകളും അതുപോലെ മഞ്ഞും നിറവും ഒക്കെ പൂർണ്ണമായും കളയാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഹോം റെമഡി നമുക്ക് പരിചയപ്പെടാം.. ഈ ഹോം റെമഡി തയ്യാറാക്കാൻ വേണ്ടി നമുക്ക് മൂന്ന് സാധനങ്ങളാണ് ആവശ്യമായി വേണ്ടത്.. ആദ്യം നമുക്ക് വേണ്ടത് നാരങ്ങ നീര് ആണ്.. അതുപോലെ തന്നെ ക്യാരറ്റ് വൃത്തിയായി കഴുകി ഗ്രേറ്റ് ചെയ്ത് എടുക്കുക..
അടുത്തതായി നമുക്ക് വേണ്ടത് ബേക്കിംഗ് സോഡ ആണ്.. ബേക്കിംഗ് സോഡ ഇന്ന് എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ്.. ഇത് തയ്യാറാക്കിയശേഷം നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എടുത്ത് പല്ലുകളിലെ കറയുള്ള ഭാഗങ്ങളിലും അതുപോലെ ഉള്ള ഭാഗങ്ങളിലും ഒക്കെ നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം നല്ലതുപോലെ ബ്രഷ് ചെയ്യുക.. ഒരു തുടർച്ചയായി മൂന്നുനാലു ദിവസം ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ പല്ലിലുള്ള കറകളും ഒക്കെ ഇളകിപ്പോകും അതുപോലെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറവും മാറിക്കിട്ടും..