ഈ കൊളസ്ട്രോൾ എന്നുപറയുന്ന രോഗം നമുക്ക് എല്ലാവർക്കും ഒരുപാട് കൺഫ്യൂഷൻസ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്.. സത്യത്തിൽ എന്താണ് ഈ കൊളസ്ട്രോൾ എന്ന് പറയുന്നത്.. ചിലർ പറയുന്നു ഇതിന് ഭക്ഷണവുമായി യാതൊരു ബന്ധവുമില്ല എന്ന്.. എത്ര വ്യായാമം ചെയ്താലും കൊളസ്ട്രോൾ ഒട്ടും കുറയുന്നില്ല എന്നതാണ് ചിലരുടെ വാദം.. ഇനി കൊളസ്ട്രോളിന് മരുന്ന് കഴിച്ചാൽ അതുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത പോലും കൂടുതലാണ് എന്നാണ് മറ്റു ചിലരുടെ വാദം..
അപ്പോൾ നമുക്ക് ഇന്ന് ഇതിനെക്കുറിച്ചെല്ലാം ഒന്ന് അനലൈസ് ചെയ്ത് നോക്കാം.. ഈ കൊളസ്ട്രോൾ എന്നുപറയുന്നത് മുട്ടയുടെ വെള്ള കഴിച്ചാൽ അല്ലെങ്കിൽ മഞ്ഞക്കരു കഴിച്ചാൽ കൂടി പോവും.. അതുകൊണ്ട് ഇതിന് എഫക്ട് ചെയ്യുന്നില്ല എന്നും.. എന്നാൽ മധുരവും അരിയാഹരവും ഒക്കെയാണ് ഇതിനകത്ത് വരുന്നത് എന്നും പലരും പറഞ്ഞ് നമുക്ക് അറിയാവുന്നതാണ്..
അപ്പോൾ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ മഞ്ഞക്കരുവോ അതുമാത്രമല്ല ഇതിനകത്തെ പ്രധാനം കാരണം.. നമ്മൾ ആഴ്ചയിൽ മൂന്ന് തവണയിൽ കൂടുതൽ ഉപയോഗിക്കേണ്ടത് എന്നുള്ളതാണ് സാധാരണയായി നമ്മൾ പറയാറുള്ളത്.. ചിലർ പറയാറുണ്ട് ദിവസവും ഒരു മഞ്ഞക്കരു കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.. രണ്ടുമൂന്നു മഞ്ഞക്കരു ദിവസങ്ങളോളം കഴിച്ചാൽ തീർച്ചയായിട്ടും കൊളസ്ട്രോൾ ഉണ്ടാവും.. എന്നാൽ ഇതിനെ ഭക്ഷണവുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്ന ആളുകൾ കൂടിയുണ്ട്.. അപ്പോൾ അവരോട് ചോദിക്കാനുള്ള ഒരു മറുചോദ്യം ഇതാണ്..