പുക.. പൊടി അതുപോലെ വെയിൽ ഇവയൊക്കെ അടിക്കുന്നത് മൂലം നമ്മുടെ മുഖം ആകെ ഡൽ ആവുക എന്നതും സൺ ടാഗ് അതായത് വെയിൽ അടിക്കുന്നത് മൂലം ഉണ്ടാകുന്ന മുഖത്തെ കരുവാളിപ്പുകൾ ഇതൊക്കെ ഉണ്ടാവുക എന്നതും വളരെ സ്വാഭാവികമായ ഒരു കാര്യമാണ്.. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏറ്റവും നല്ലതായിട്ടുള്ള എഫക്റ്റീവ് മാർഗ്ഗം എന്ന് പറയുന്നത് ബ്ലീച്ച് ചെയ്യുക എന്നതാണ്.. നമ്മളിൽ പല ആളുകളും ബ്യൂട്ടിപാർലറുകളിൽ പോയി ബ്ലീച്ച് ചെയ്യാറുള്ളവരാണ്.. അതല്ലെങ്കിൽ അറിയാവുന്ന അല്ലെങ്കിൽ ലഭിക്കുന്ന കെമിക്കലുകൾ എല്ലാം വാങ്ങിക്കൊണ്ടുവന്ന് സ്വന്തമായി ബ്ലീച്ച് ചെയ്യുകയാണ് പതിവ്.. അപ്പോൾ നമ്മൾ ഇത്തരം കെമിക്കലുകൾ ഉപയോഗിച്ച് മുഖത്ത് ബ്ലീച്ച് ചെയ്യുമ്പോൾ ആദ്യമേ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടുമായിരിക്കും പക്ഷേ കുറച്ചു കഴിയുമ്പോൾ പഴയതിൽ നിന്നും മങ്ങും.
അപ്പോൾ നമ്മൾ എന്ത് ചെയ്യും അത് വീണ്ടും ബ്ലീച്ച് ചെയ്യും.. അപ്പോൾ നമുക്ക് റിസൾട്ട് ലഭിക്കും പക്ഷേ കുറച്ചു കഴിയുമ്പോൾ അത് വീണ്ടും മങ്ങിപ്പോകും.. പിന്നീട് അങ്ങോട്ട് ഈ ബ്ലീച്ചിങ്ങിന് ഒരു അടിമ ആയ പോലെയാവും നമ്മൾ.. അതായത് സ്ഥിരമായി ബ്ലീച്ച് ചെയ്തില്ല എന്നുണ്ടെങ്കിൽ നമ്മുടെ മുഖം ആകെ കറുത്ത കരുവാളിച്ച് ഇരിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തും.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നു പറയുന്നത് നമ്മൾ കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ടുള്ള ബ്ലീച്ചുകൾ ഒഴിവാക്കി നമുക്ക് തികച്ചും നാച്ചുറലായി ചെയ്യാവുന്ന ബ്ലീച്ചുകൾ ചെയ്യുക എന്നുള്ളതാണ്..
ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ എളുപ്പത്തിൽ അതുപോലെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു അടിപൊളി ഗോൾഡൻ ബ്ലീച്ച് ആണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ബ്ലീച്ച് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ ഈ ബ്ലീച്ച് തയ്യാറാക്കുവാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് വാളൻപുളിയാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ കിടിലൻ റിസൾട്ട് ലഭിക്കും..