നമ്മുടെ രക്ത ധമനികളെ ക്ലീൻ ആക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്.. രക്തക്കുഴലുകൾ നമ്മുടെ ശരീരത്തിൽ ആകെ മൊത്തം രക്തം കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നത് മാത്രമല്ല.. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും ആവശ്യമായിട്ടുള്ള എനർജി നമ്മുടെ രക്തത്തിലൂടെ എത്തുന്ന ന്യൂട്രിയൻസ് വഴിയും അതിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ വിഘടിക്കുന്നത് വഴിയും ഉണ്ടാകുന്ന എനർജി മോളിക്യൂൾസ് തന്മാത്രകൾ കഴിയുമൊക്കെ ആണ് കിട്ടുന്നത്..
അതുകൊണ്ടുതന്നെ ഈ രക്തക്കുഴലുകൾ ഒരിക്കലും ബ്ലോക്ക് ആയി പോകാതിരിക്കാൻ അതിൻറെ ഭിത്തികളിൽ എപ്പോഴും കൊളസ്ട്രോൾ പ്ലേറ്റിലെറ്റുകൾ അടിഞ്ഞുകൂടാതിരിക്കാൻ അതുപോലെ അതിൽ ആവശ്യത്തിനു ഓക്സിജൻ ഉണ്ടാകാൻ ആവശ്യത്തിനുള്ള വൈറ്റമിൻ ന്യൂട്രിയൻസും ഉണ്ടാവാൻ അതിൽ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്ടിന് എല്ലാം ശുദ്ധമായി ശുദ്ധീകരിച്ച് വെളിയിൽ തള്ളാൻ.. അതിനെ പ്രധാനമായും ഉപയോഗപ്പെടുത്തേണ്ട രണ്ടു അവയവങ്ങൾ ശ്വാസകോശവും കിഡ്നിയും ലിവറും ഒക്കെയാണ്..
അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നല്ല രീതിയിൽ കൊണ്ടുപോകാൻ നമ്മൾ ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഭക്ഷണം മാത്രം മതിയോ.. നമ്മുടെ ജീവിതചര്യകളിൽ എന്തെല്ലാം കാര്യങ്ങൾ നോക്കണം എന്നെല്ലാം ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അറിയാവുന്നതുപോലെ ഈ രക്തക്കുഴലുകൾ എല്ലാം ഓസുകളിൽ വെള്ളം കൊണ്ട് ചെന്ന് എത്തിക്കുന്നതുപോലെ ഒരു ബ്ലഡ് സർക്കുലേഷൻ അല്ലെങ്കിൽ പമ്പിങ് മെക്കാനിസം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്..