ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. തൻറെ ഇണയെ ആകർഷിക്കാനാണ് സെക്സ് അപ്പീൽ നൽകിയിരിക്കുന്നത്.. പീലി വിടർത്തി നിൽക്കുന്ന മയിലിന് മുതൽ മനുഷ്യനു വരെ ലൈംഗികാഭിനി വേഷം ഉണ്ട്.. എന്നാൽ വളരെ കൃത്യമായും വൃത്തിയോട് കൂടിയും മാത്രമായിരിക്കണം ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടത്.. അല്ലാത്തപക്ഷം ഇത് നമ്മുടെ പങ്കാളിയിൽ മോശം പ്രതികരണമാണ് ഉണ്ടാക്കുക.. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കേണ്ടത്..
സ്ത്രീകൾ ലൈംഗികബന്ധത്തിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യത്തെ പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് വായ നാറ്റം ആണ്.. ഇത് ആരും സഹിക്കാത്ത ഒന്നാണ്.. നിങ്ങൾക്കായുള്ള ചുംബനവുമായി പങ്കാളി കാത്തിരിക്കുമ്പോൾ അത് വായനാറ്റം കൊണ്ട് ഇല്ലാതാകുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ.. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാ ദിവസവും രണ്ട് നേരം പല്ല് തേക്കുവാൻ ശ്രദ്ധിക്കുക.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വിയർപ്പിന്റെ ഗന്ധം ആസ്വാദ്യകരമായ ലൈംഗികബന്ധത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു..
അതുകൊണ്ടുതന്നെ കഴുത്ത് അതുപോലെ കാൽമുട്ട്.. കൈമുട്ട്.. മാറിടം തുടങ്ങിയ ഭാഗങ്ങൾ നല്ലതുപോലെ വൃത്തിയാക്കി കുളിക്കുക.. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നഖം വെട്ടുന്നത്.. നഖം വെട്ടുന്നത് നല്ലൊരു ശീലമാണ് എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ നഖം വെട്ടേണ്ടത് അത്യാവശ്യമാണ്.. കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാൻ ഇട വരുത്തുന്നു..