ഇന്ന് ഒരുപാട് പേര് പറയുന്ന അല്ലെങ്കിൽ അവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു എന്നത്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ ചുണ്ടുകളിലെ കറുപ്പ് നിറം പോകുവാൻ.. ചുണ്ടുകൾക്ക് നല്ല നിറം വെക്കുവാനും സഹായിക്കുന്ന.. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന വളരെ എഫക്ടീവായ ഒരു ടിപ്സാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ആദ്യത്തെ സ്റ്റെപ്പ് ആയിട്ട് നമുക്ക് ചുണ്ടുകൾ നല്ലപോലെ സ്ക്രബ്ബ് ചെയ്ത് എടുക്കണം.. അതിനായിട്ട് നമുക്ക് ഒരു സ്ക്രബർ തയ്യാറാക്കണം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് പഞ്ചസാര ആണ്.. അതുപോലെ തേനും ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം നമ്മുടെ ചുണ്ടുകളിൽ ഇത് നല്ല പോലെ തേച്ച് നല്ലതുപോലെ മസാജ് ചെയ്യണം.. നല്ലപോലെ സ്ക്രബ്ബ് ചെയ്യണം..
ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ചുണ്ടുകളിൽ ഉള്ള ഡെഡ് സ്കിൻ എല്ലാം പോയിക്കിട്ടും.. അതുപോലെ ചുണ്ടുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എല്ലാം നല്ലതുപോലെ ഇളകും.. ഒരു നാലു മിനിറ്റ് വരെ ഇങ്ങനെ സ്ക്രബ്ബ് ചെയ്യണം.. അതിനുശേഷം ഇത് കഴുകി കളയാം.. ശേഷം നമുക്ക് അടുത്ത സ്റ്റെപ്പ് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് തേൻ അതുപോലെ നാരങ്ങാനീരും ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം ചുണ്ടുകളിൽ അപ്ലൈ ചെയ്യുക.. മിനിമം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത് അതേപോലെ വെക്കണം..