ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യമാണ് അതായത് വെള്ളം കുടിക്കുന്നതിനെ കുറിച്ചാണ്.. കാരണം ഈ വാട്സ്ആപ്പ് അതുപോലെ സോഷ്യൽ മീഡിയകളിൽ എല്ലാം ആവശ്യം പോലെ റൂൾസ് ആൻഡ് റെഗുലേഷൻസ് വെള്ളം കുടിക്കുന്നവരെ കുറിച്ച് വന്നുകൊണ്ടിരിക്കുകയാണ്.. അതായത് നിന്ന് കൊണ്ട് കുടിക്കരുത്.. ഇരുന്നു കൊണ്ട് കൊടുക്കരുത്.. ഭക്ഷണം കഴിക്കുമ്പോൾ കുടിക്കരുത്.. ചൂടുവെള്ളം കുടിക്കണം അതുപോലെ തണുത്ത വെള്ളം കുടിക്കണം.. എന്തുമാത്രം റൂൾസ് ആൻഡ് റെഗുലേഷൻസ് ആണ് ഈ വെള്ളം കുടിക്കുന്നതിനെ കുറിച്ച് മാത്രം ഉള്ളത്.. അതുപോലെ ചിലർ പറയാറുണ്ട് ചില അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാവും..
മറ്റു ചില അവയവങ്ങൾക്ക് നല്ലതാണ് എന്നിവരെ പലരീതിയിൽ ഉള്ള കാര്യങ്ങളാണ് വെള്ളത്തിനെ കുറിച്ച് ഉള്ളത്.. അപ്പോൾ ഇതിനെക്കുറിച്ച് എല്ലാം നമ്മൾ ഇന്ന് സയൻറിഫിക് ആയിട്ട് ചർച്ച ചെയ്യാൻ പോവുകയാണ്.. ആദ്യ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ശരീരത്തിൽ അധികമായി വെള്ളം തന്നെയാണുള്ളത്.. അവൾ ഈ വെള്ളത്തിൻറെ അളവ് നമ്മുടെ ശരീരത്തിൽ കുറച്ചു കുറയുമ്പോൾ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും..
ഭൂരിഭാഗം പ്രശ്നങ്ങൾക്ക് രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്നാമത്തെ രക്തക്കുറവ് രണ്ടാമത്തേത് ഡിഹൈഡ്രേഷൻ.. ഇത് വെള്ളത്തിൻറെ അളവ് കുറയുന്നത് ബന്ധപ്പെട്ട് വരുന്നതാണ്.. അതായത് ഭൂരിഭാഗം തലവേദന കേസുകൾ.. അതായത് കൂടുതൽ ശ്രദ്ധിക്കുക കൂടുതൽ തലവേദന എടുക്കുകയാണെങ്കിൽ ആ സമയത്ത് ഏതെങ്കിലും ഗുളികകൾ കഴിക്കുന്നതിന് പകരം ഏറ്റവും നല്ല മെത്തോട് എന്ന് പറയുന്നത് തലവേദനയ്ക്ക് ഒരു രണ്ടുമൂന്നു ക്ലാസ്സ് വെള്ളം അടുപ്പിച്ച് കുടിച്ചാൽ മതി കുട്ടികൾക്ക് ഉണ്ടാകുന്ന എത്ര കൂടിയ തലവേദനയും വെറും 10 മിനിറ്റ് കൊണ്ട് മാറിക്കിട്ടും.. കാരണം ഇത് ഡീഹൈഡ്രേഷൻ ഭാഗമായി വരുന്നതാണ്..