നമ്മൾ എല്ലാവരും വളരെ നിസ്സാരമായി കാണുന്ന ഒരു അവയവമാണ് കരൾ എന്ന് പറയുന്നത്.. കാരണം നമ്മൾ ഇപ്പോൾ ഒരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുമ്പോൾ അതിൽ ചിലപ്പോൾ ഉണ്ടാവാൻ ഗ്രേഡ് വൺ ഫാറ്റി ലിവർ എന്ന്.. അതിനെക്കുറിച്ച് ഒരു ഒപ്പീനിയൻ ചോദിക്കുമ്പോൾ പലരും പറയാറുണ്ട് അത് എല്ലാവർക്കും ഉള്ള ഒരു കാര്യമാണ് അത് കാര്യമാക്കണ്ട എന്ന്.. അത് കുറെ നാളുകൾ കഴിയുമ്പോൾ ഗ്രേഡ് വൺ മാറി ഗ്രേഡ് ടു ആകും.. അപ്പോഴും ഇതൊക്കെ തന്നെ പറയും.. ഈ ഫാറ്റി ലിവർ എന്ന് പറയുന്നത് ശരിക്കും ലിവറിന് അല്ല പ്രശ്നം ഉണ്ടാക്കുന്നത്..
ഫാറ്റി ലിവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ബാധിക്കുന്നത് മറ്റ് അവയവങ്ങളെയാണ്.. അതായത് ഇവിടെ ക്ലിനിക്കിൽ പരിശോധനയ്ക്ക് വരുമ്പോൾ അവരുടെ ശരീര രീതികൾ കാണുമ്പോൾ ചോദിക്കാറുണ്ട് അതായത് അവരുടെ കൈകൾ ശോഷിച്ചിരിക്കുന്നു അതുപോലെ ചെസ്റ്റ് ശോഷിച്ചിരിക്കുന്നു.. അതുപോലെ കാലും.. അതുപോലെ വലിയ വയർ ആയിരിക്കും.. അപ്പോൾ അങ്ങനെ ഉണ്ടാവുമ്പോൾ നമ്മൾ ചോദിക്കാറുണ്ട് ഫാറ്റി ലിവർ ഉണ്ട് അല്ലേ എന്ന്.. ചിലർ പറയാറുണ്ട് അതേ ഫാറ്റി ലിവറാണ് ഡോക്ടർക്ക് എങ്ങനെ മനസ്സിലായി എന്ന്..
അതുപോലെ ഇനി രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നെറ്റിയുടെ ഭാഗങ്ങളിൽ എല്ലാം കുറച്ചു കറുപ്പ് നിറം ഉണ്ടാകും.. ഒരു സിമ്പിൾ കളർ അല്ലാതെ മൾട്ടിപ്പിൾ കളർ ആയി മുഖത്ത് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക അത് ഫാറ്റ് ലിവറാണ്.. അതുപോലെ സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് മൂന്ന് അവയവങ്ങളുടെ പ്രശ്നങ്ങളാണ്.. ഒന്നാമത്തെ ലിവർ.. രണ്ടാമത്തേത് കുടൽ.. മൂന്നാമത്തെത് തൈറോയ്ഡ്.. അപ്പോൾ നമ്മൾ എന്താണ് ചെയ്യുക പുറത്തുനിന്ന് ഓയിന്റ്മെന്റ് പുരട്ടിയാൽ അത് നടക്കില്ല..
പക്ഷേ ലിവർ നല്ലപോലെ ഫംഗ്ഷൻ ചെയ്യാൻ തുടങ്ങിയാൽ നെറ്റിയുടെ ഭാഗത്തെ കറുത്ത പാടുകൾ എല്ലാം ക്ലിയർ ആയി വരും.. അതിനെയാണ് ലിവർ ഡീടോക്സിഫിക്കേഷൻ ചെയ്യേണ്ടത്.. അപ്പോൾ ലിവർ എന്തിനാണ് ഡിടോക്സിഫിക്കേഷൻ ചെയ്യേണ്ടത്..ഒരു ഉത്തമമായ ലിവറിന്റെ ധർമ്മം തന്നെ ഡിടോക്സിഫിക്കേഷൻ ആണ്..