പോൺ വീഡിയോസ് കാണുന്നത് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്.. ഇത് കാണുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം.. വിശദമായ അറിയുക..

എന്താണ് പോൺ വീഡിയോസ്.. ഇതെങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മൾ ഒരു സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറില്ല ഒരു സിനിമയിലെ ഹീറോ എന്നു പറയുന്നത് ഒരു ആൾ തന്നെ 10 പേരെ അടിച്ച് ഇടുന്ന ഫൈറ്റ് സീനുകൾ കാണാറില്ലേ.. ചെറുതായിട്ട് ഒന്ന് അടിക്കുമ്പോൾ തന്നെ തെറിച്ചു പോകുന്ന രീതിയിലുള്ള സീനുകൾ കണ്ട് നമ്മൾ കയ്യടിക്കാറില്ലേ.. അപ്പോൾ നമുക്ക് അറിയാം ഇതൊരു സിനിമയാണ് എന്നും ഇതൊന്നും യഥാർത്ഥ ജീവിതത്തിൽ നടക്കില്ല എന്നും.. പക്ഷേ പല ആളുകളുടെയും യഥാർത്ഥ ജീവിതത്തിൽ അവരുടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കുറച്ച് കാര്യങ്ങളിൽ ഒന്നാമത്തേത് പോൺ വീഡിയോസ് ആണ്..

അതായത് പോൺ വീഡിയോസ് കണ്ടിട്ട് അത് അവരുടെ ജീവിതത്തിലും ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ.. അവർ പല ഡിപ്രഷനിലേക്ക് പോകുന്നവരും.. ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായ ആളുകളുണ്ട്.. റിയാലിറ്റി എന്ന് വിചാരിച്ചു കൊണ്ട് തന്നെയാണ് അവർ ശരിക്കും ചെയ്യുന്നത്.. കാരണം നമ്മൾ ഒരു സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്.. സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് അതേപോലെ തന്നെയാണ് പോൺ വീഡിയോസ് ഷൂട്ട് ചെയ്യുന്നത്..

അവർ തമ്മിലുള്ള അറ്റാച്ച്മെന്റ് എന്ന് പറയുന്നത് വല്ലാത്ത ഒരു പ്രണയ രീതിയിലുള്ള കാര്യങ്ങൾ അല്ല.. അവർക്ക് കറക്റ്റ് ആയ സ്ക്രീൻ എല്ലാമുണ്ട് അപ്പോൾ അവർ പറയുന്നത് പോലെയാണ് ഷൂട്ട് ചെയ്യുന്നത്.. അതുപോലെ പലരും ആശുപത്രിയിൽ വരുമ്പോൾ ചോദിക്കാനുള്ള ഒരു ചോദ്യമാണ് പുരുഷലിംഗം വളരെ ചെറുതാണ്.. അപ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് താങ്കൾക്ക് അത് തോന്നുന്നത് എന്ന്… പക്ഷേ അത് വെച്ച് നോക്കുമ്പോൾ എന്റേത് വളരെ ചെറുതാണ് അപ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് എന്ന്.. കാരണം ഇവർ കാണുന്ന വീഡിയോകളിൽ എല്ലാം വളരെ വലുതായ പുരുഷ ലിംഗമാണ് കാണുന്നത്..

Leave a Reply

Your email address will not be published. Required fields are marked *