1950 ൽ നടത്തിയ ഈ ടെസ്റ്റ് ഒരു നിറം നിങ്ങളുടെ ചിന്തകളെയും മൂടിനെയും ഏതുവിധത്തിൽ സ്വാധീനിക്കുന്നു എന്നും.. എങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിക്കുന്നു എന്നും.. നമുക്ക് കണ്ടെത്താം.. അതിനെക്കുറിച്ച് വിശദമായി അറിയാം.. വൈറ്റ്..ബ്ലൂ.. പിങ്ക് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ഉള്ളത്.. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു നിറം എടുക്കുക.. ഇത് നിങ്ങളെ കുറിച്ചുള്ള പല കാര്യങ്ങളും വിശദീകരിക്കും.. ഒന്നാമതായി വെള്ള.. ആദ്യത്തെ നിറമായ വെള്ള ആണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ മറ്റു നിറങ്ങളുടെ ആകർഷണം ഉണ്ട് എന്ന് അർത്ഥം.. ഈ നിറത്തോട് താല്പര്യം ഉള്ള ആളുകൾ പൊതുവേ ഉദാസീനത ഉള്ള ആളുകളായിരിക്കും..
അത്ര സന്തോഷം ഇല്ലാത്ത ആളുകൾ.. തങ്ങൾ ഏതോ കുഴിയിൽ പെട്ടുപോയവരാണ് എന്നും അതിൽനിന്ന് കരകയറാൻ ഒരിക്കലും സാധിക്കില്ല എന്നും ചിന്തിക്കുന്ന ആളുകൾ.. ഈ നിറം തെരഞ്ഞെടുത്തവരിൽ ആശങ്കകളും സന്തോഷങ്ങളും ഇല്ലാത്ത മനോഭാവത്തിൽ ജീവിക്കുന്നവർ ആയിരിക്കും.. തങ്ങളെക്കുറിച്ച് ആത്മവിശ്വാസം കുറവുള്ള ആളുകൾ.. അതുപോലെതന്നെ വിലയില്ല എന്ന് സ്വയം ചിന്തിക്കുന്നവരും ആയിരിക്കും.. എന്നാൽ അതേസമയം ഇത്തരക്കാരെ മറ്റുള്ളവർ വില വയ്ക്കുന്നവരും ആയിരിക്കും..
അതുപോലെ ഇവരെ കുറച്ച് നല്ലത് കരുതുന്നവരും ആയിരിക്കും..രണ്ടാമതായി പിങ്ക്.. പിങ്ക് നിറമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ വയലറ്റ് എന്ന നിറവുമായി കൂടുതൽ അടുത്തവർ ആവും.. ഇവർ ധാരാളം ദിവസ്വപ്നം കാണുന്നവർ ആയിരിക്കും അതുപോലെ ഒരുപാട് സന്തോഷിക്കുന്ന ആളുകൾ ആയിരിക്കും.. കൂടുതൽ റൊമാന്റിക് ആയ ഇവർ പ്രണയിക്കുന്നവർക്ക് പ്രണയം നൽകുന്നവർ ആയിരിക്കും..
എന്നാൽ യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കും.. എന്നാൽ നടക്കില്ല എന്ന് കരുതി സ്വപ്നം കാണുന്നതോ അല്ലെങ്കിൽ പ്രതീക്ഷിക്കുന്നത് ഉപേക്ഷിക്കാത്ത ആളുകൾ ആയിരിക്കും.. യഥാർത്ഥത്തിൽ നിന്ന് സ്വപ്നലോകത്തേക്ക് ഓടി ഒളിക്കുന്നവർ.. മൂന്നാമതായി നീല ആണ് തെരഞ്ഞെടുത്തതെങ്കിൽ വളരെ സെൻസിറ്റീവ് ആയ ആളുകളാണ് ഇവർ..