ഒരാൾക്ക് ഒരു ദിവസം എത്ര തവണ വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും.. ചെറുപ്പക്കാരായ പല ആളുകൾക്കും ഈ ലൈംഗികബന്ധം എന്ന് പറയുമ്പോൾ അത് അവരുടെ ആണത്തം തെളിയിക്കുന്ന പുരുഷനാണ് എന്ന് വ്യക്തമാക്കുന്ന.. കുട്ടികൾ ഉണ്ടാകാൻ താമസിച്ചു പോയാൽ ഒരുപാട് ആശങ്കകൾ ഉണ്ടാക്കുന്ന ഒരു സംഗതിയായി മാറി പോകാറുണ്ട്.. പലരും ഭാര്യ ഗർഭിണിയാണ് എന്ന് പറയുന്നത് തന്നെ ഞാൻ എൻറെ ആണത്തം തെളിയിച്ചു എന്ന് ഉദ്ദേശിച്ചുകൊണ്ടാണ്.. വാസ്തവത്തിൽ ഈ ലൈംഗിക ബന്ധത്തെക്കുറിച്ചും.. അതിൽ ഉണ്ടാവുന്ന അപാകതകളെ കുറിച്ചും ഇവർക്ക് തുറന്നു സംസാരിക്കാൻ മടിയാണെങ്കിൽ പോലും..
തമാശ കലർത്തിയും അല്ലെങ്കിൽ അല്പം ചമ്മലോട് കൂടിയും അവരുടെ പ്രശ്നങ്ങൾ അവർ ഷെയർ ചെയ്യാറുണ്ട്.. ഒരു ദിവസം എത്ര തവണ ബന്ധപ്പെടാം എന്നുള്ളത് അതിൻറെ പിരിയാട്സിന് ആശ്രയിച്ചിരിക്കും.. അതായത് ഒരുതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം അവർ കുറെ നേരത്തേക്ക് അവരുടെ ലിംഗം ചുരുങ്ങിയിരിക്കും.. പിന്നീട് ഉദ്ധാരണം ഉണ്ടാകണം എന്നുണ്ടെങ്കിൽ കുറെ സമയം കഴിയും.. ചിലപ്പോൾ വളരെയധികം പ്രശംസിക്കുന്ന ആളുകളൊക്കെ പറയാറുണ്ട് അഞ്ചു മാറും പ്രാവശ്യം ഒക്കെ ഭാര്യയുമായി ബന്ധപ്പെട്ടു എന്നൊക്കെ ഒരു ദിവസം അല്ലെങ്കിൽ ഒരു രാത്രിയിൽ..
ഇതുകേട്ട് ബാക്കിയുള്ള സുഹൃത്തുക്കൾക്ക് ഒരു അങ്കലാപ്പ് വരും എനിക്ക് എന്തുകൊണ്ടാണ് അങ്ങനെ പറ്റാത്തത്.. അപ്പോൾ അങ്ങനെ ചിന്തിക്കുമ്പോഴേക്കും ഒരു തവണ ബന്ധപ്പെട്ട് ലിംഗം ചുരുങ്ങി പോകുമ്പോൾ.. പിന്നീട് എത്ര ശ്രമിച്ചിട്ടും ലിംഗം ശരിയായി ഉത്തേജിപ്പിക്കാൻ കഴിയുന്നില്ല അപ്പോഴേക്കും അവർക്ക് ഭയങ്കര ടെൻഷനായി.. അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന ഉത്കണ്ഠ തന്നെ വീണ്ടും വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും അവസാനം ഇത് ഉദ്ധാരണ കുറവാണ് അല്ലെങ്കിൽ ശീക്രസ്കലനം ആണ് എന്നുള്ള പ്രശ്നങ്ങൾ കൊണ്ട് ഡോക്ടർമാരുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നു..