സ്ത്രീകളിലെ നോർമൽ ഡിസ്ചാർജ് അതുപോലെ അബ്നോർമൽ ഡിസ്ചാർജ് തമ്മിലുള്ള വ്യത്യാസങ്ങൾ.. സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്..

ഇന്ന് സംസാരിക്കാൻ പോകുന്നത് വെള്ളപോക്ക് എന്ന അസുഖത്തെക്കുറിച്ച് ആണ്.. നമ്മുടെ ഈ വെള്ളപ്പൊക്കം എന്ന് പറയുമ്പോൾ നോർമൽ ആയിട്ടും വരാം. അതുപോലെ അബ്നോർമൽ ആയിട്ടും വരാം.. ഇന്ന് ഇപ്പോൾ പറയുന്നത് നോർമൽ ആയിട്ടുള്ളത് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ്.. നമ്മൾ ഇപ്പോൾ മാസ കുളി വന്നുകൊണ്ടിരിക്കുന്ന സ്ത്രീകളിൽ എല്ലാമാസവും നമുക്ക് ഓവുലേഷൻ ഉണ്ടാകാറുണ്ട്.. ഓവുലേഷൻ കൃത്യമായി 28 ദിവസം കുളിയുള്ള ഒരു സ്ത്രീക്ക് ആണെങ്കിൽ ഒരു 11.. 14 ദിവസം എക്സ്ട്രാ ആയിരിക്കും.. അപ്പോൾ ഈ ഓവുലേഷൻ സമയത്ത് നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ.. പ്രൊജസ്ട്രോൾ ഹോർമോണുകളുടെ അളവ് വളരെയധികം കൂടുതലായിരിക്കും..

അപ്പോൾ അതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ നിന്നും ഡിസ്ചാർജ് അല്ലെങ്കിൽ വെള്ളപോക്ക് ഉണ്ടാകും.. ഈ വെള്ളപോക്ക് ഉണ്ടാവുന്നത് ഒരു അബ്നോർമൽ വെള്ളപോക്ക് അല്ല എന്ന് മനസ്സിലാക്കുവാൻ രണ്ടുമൂന്ന് ലക്ഷണങ്ങളുണ്ട്.. അത് എങ്ങനെയാണ് എന്ന് വെച്ചാൽ അത് നമ്മുടെ മൂക്കള പോലെ ഇരിക്കും.. അതുപോലെ അതിനു ഒട്ടും കളർ ഉണ്ടാവില്ല.. അതിന് സ്മെല്ല് ഉണ്ടാവില്ല.. സ്മെല്ല് അതുപോലെ കളർ ഒക്കെ ഉണ്ടാകുന്നത് ഇൻഫെക്ഷൻ ഉള്ളതുകൊണ്ടാണ്..

ഇതെന്നുവെച്ചാൽ ഒരു പത്ത് ദിവസം 28 ദിവസം മാസകുളി ഉള്ള ഒരാൾക്ക് പത്താം ദിവസം തുടങ്ങി അതിന്റെ അളവ് എങ്ങനെ കൂടിക്കൂടി വന്ന് അതിങ്ങനെ പതിനാലാം ദിവസം ആവുമ്പോഴേക്കും നല്ല രീതിയിൽ കൂടുതൽ ആയിരിക്കും.. അതുകഴിഞ്ഞാൽ കുറഞ്ഞു തുടങ്ങും.. അതിന് സ്മെല്ല് കാണില്ല അതുപോലെ കളർ കാണില്ല.. ഇത് പാഡ് വെക്കേണ്ട രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാവില്ല.. ഇതാണ് നമ്മുടെ നോർമൽ രീതിയിലുള്ള വെള്ളപോക്ക് എന്ന് പറയുന്നത്.. ഇനി ഇത് എപ്പോഴാണ് അബ്നോർമൽ ആകുന്നത് അതുപോലെ ഇത് എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്.. എപ്പോഴാണ് ഇതിന് ഡോക്ടറെ കാണേണ്ടത് എപ്പോൾ ഇതിന് ട്രീറ്റ്മെൻറ് എടുക്കാം ഇതിന് നമുക്ക് കുറെ ലക്ഷണങ്ങളുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *