നടുവേദന എന്ന പ്രശ്നം പരിഹരിക്കാനുള്ള ചില കിടിലൻ മാർഗങ്ങൾ.. ഈ ഒരൊറ്റ കാര്യം ചെയ്യുന്നതിലൂടെ നടുവേദന പൂർണമായും മാറ്റിയെടുക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നടുവേദന പലപ്പോഴും നമ്മളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അല്ലേ.. പലപ്പോഴും നമ്മൾ ഒന്ന് നിവരാൻ വേണ്ടി കുനിയുമ്പോൾ ആയിരിക്കും പെട്ടെന്ന് ഒരു ഞെട്ടലോടുകൂടി നടുവിന്റെ ഭാഗത്ത് ഒരു ചെറിയ വേദന വരുന്നത്.. പല ആളുകളിലും അങ്ങനെയാണെങ്കിൽ പോലും ചില ആളുകളിൽ കാലക്രമേണ ആയിട്ടാണ് നടുവേദന വരുന്നത്.. ഈ ഒരു നടുവേദനയുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നല്ല വേദന ഒന്നും ഇല്ല.. എന്നാൽ നമ്മളെ സ്ഥിരമായി ചെയ്യുന്ന വല്ല പണികളും ബുദ്ധിമുട്ടിലാക്കാൻ കഴിവുള്ള ഒരു വേദനയാണ് ഇത്.. പലപ്പോഴും സ്ത്രീകളിൽ ഒന്നും മുറ്റം അടിക്കാൻ.. അല്ലെങ്കിൽ അടുപ്പിന്റെ താഴെ നിന്ന് വിറകെടുക്കുമ്പോൾ..

അല്ലെങ്കിൽ മറ്റെന്തെങ്കിലും പണി ചെയ്യുമ്പോൾ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോൾ ആണ് ഇത്തരം ഒരു ഞെട്ടൽ ഉണ്ടാക്കുന്ന വേദന കാണാറുള്ളത്.. സാധാരണ പുരുഷന്മാരുടെ തോട്ടങ്ങളിൽ പണി ചെയ്യുമ്പോഴാണ് ഇത്തരം ഒരു നടുവേദന ഉണ്ടാകുന്നത്.. ചില ആളുകൾക്ക് ഇത് കാലക്രമേണ കുറേശ്ശെയായി നടുവേദന വരാറുണ്ട്.. പലപ്പോഴും ഈ നടുവേദന ആരും ഗൗരവം ആക്കാറില്ല.. അതിൻറെ കാരണം എന്താണെന്ന് ചോദിച്ചാൽ ഒരുപാട് പണി ചെയ്യുന്ന ദിവസങ്ങളിൽ പ്രത്യേകിച്ചും സ്ത്രീകളിൽ നല്ല നടുവേദന ഉണ്ടാവും.. പക്ഷേ ഒന്നും നല്ലപോലെ റസ്റ്റ് എടുത്താൽ ഈ നടുവേദന കുറയുന്നത് കാണാം.. അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ വിചാരിക്കാറുണ്ട് ഒന്ന് റെസ്റ്റ് എടുത്താൽ നടുവേദന കുറയുമെന്ന്..

അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് സിസേറിയൻ കഴിഞ്ഞ് സ്ത്രീകളിൽ ഉണ്ടാകുന്ന നടുവേദന.. പക്ഷേ അതും ആരും കാര്യമാക്കാറില്ല.. അത് സിസേറിയൻ ഭാഗമായി ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞ് അതിനെ തള്ളി കളയും.. ഇത്തരത്തിൽ ഉണ്ടാകുന്ന നടുവേദനകൾ നമുക്ക് ട്രീറ്റ്മെന്റിലൂടെ അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്തു അല്ലെങ്കിൽ ഇൻജെക്ഷൻ എടുത്ത മാത്രമാണ് മാറ്റിയെടുക്കാൻ സാധിക്കുക.. അങ്ങനെയൊന്നുമല്ല നമുക്ക് നമ്മുടെ ജീവിതത്തിൽ ചിട്ടയായ കുറച്ചു കാര്യങ്ങൾ ഉണ്ടെങ്കിൽ കൂട്ടത്തിൽ ഒന്ന് രണ്ട് വ്യായാമങ്ങൾ വളരെ സിമ്പിൾ ആയ ചെയ്യാൻ പറ്റുന്നവ കൊണ്ട് നിങ്ങളുടെ നടുവേദന മാറ്റിയെടുക്കാൻ സാധിക്കും..

Leave a Reply

Your email address will not be published. Required fields are marked *