ക്രമം തെറ്റിയ ആർത്തവത്തെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാം.. ആർത്തവ തകരാറുകൾ പരിഹരിക്കാനുള്ള മാർഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പലപ്പോഴും നമ്മൾ കേൾക്കാറുണ്ട് അതായത് ആളുകൾ സ്ത്രീകൾ പല രോഗികളും പറയാറുണ്ട് നമുക്ക് മാസ അല്ലെങ്കിൽ ആർത്തവം നമുക്ക് കൃത്യമായിട്ട് അല്ല വരാറുള്ളത് എന്ന്.. ചിലപ്പോൾ അത് രണ്ടു മൂന്നു ദിവസം മുന്നിലേക്കാണ് എന്ന് ചിലപ്പോൾ അവർ പറയാറുണ്ട്.. അതുപോലെതന്നെ മൂന്നാലു ദിവസം വൈകിയാണ് വരുന്നത് എന്നൊക്കെ.. അപ്പോൾ അവർ പറയാറുണ്ട് എനിക്ക് ആർത്തവം കൃത്യമായ സമയത്തല്ല വരുന്നത് എന്ന്.. അപ്പോൾ എപ്പോഴാണ് നമ്മൾ ക്രമം തെറ്റിയ ആർത്തവം എന്നു പറയുന്നത്..

അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നും.. അതുപോലെതന്നെ അത് ക്ലിയർ ചെയ്യുന്നതിന് എന്തെല്ലാം ഒറ്റമൂലികൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാമെന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. എപ്പോഴാണ് നമ്മൾ ആർത്തവം ക്രമം തെറ്റിയാണ് വരുന്നത് എന്ന് മനസ്സിലാക്കുന്നത് എന്ന് വെച്ചാൽ.. സാധാരണയായി ഒരു സ്ത്രീക്ക് 28 ദിവസം അല്ലെങ്കിൽ 32 ദിവസത്തിന് ഇടയിലാണ് സാധാരണയായി ആർത്തവം ഉണ്ടാവുന്നത്.. അപ്പോൾ ഈ രണ്ട് ആർത്തവ ചക്രങ്ങൾ തമ്മിലുള്ള ഇടവേളകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നമ്മൾ അല്ലെങ്കിൽ അതിൻറെ ദിവസങ്ങൾ നോക്കിയാണ് നമ്മൾ ആർത്തവം ക്രമം ആണോ അല്ലെങ്കിൽ അല്ലയോ എന്ന് മനസ്സിലാക്കുന്നത്..

അതെങ്ങനെയാണ് എന്നുവച്ചാൽ സാധാരണ സ്ത്രീകളിൽ 24 മുതൽ 28 ദിവസം വരെ ഇടവേളകൾ ഉണ്ടാകാറുണ്ട്.. പക്ഷേ ചില ആളുകളിൽ ഇത്തരം ഇടവേളകളിൽ വ്യത്യാസം വരാറുണ്ട്..ദിവസങ്ങൾക്ക് മുകളിൽ ഇടവേള ചക്രങ്ങൾ വരുന്നതുകൊണ്ടാണ് അതിനെ ക്രമം തെറ്റിയുള്ള ആർത്തവമായി കണക്കാക്കുന്നത്.. ഇത്തരത്തിൽ ക്രമം തെറ്റിയ ആർത്തവം വരുമ്പോൾ തന്നെ അതിന് പല കാരണങ്ങളുണ്ട്.. ക്രമം തെറ്റിയ ആർത്തവമുള്ള ആളുകൾക്ക് ബ്ലീഡിങ് വരുമ്പോൾ അത് നിൽക്കാതെ വരിക.. അതുപോലെതന്നെ തുടർച്ചയായി കുറേ ദിവസങ്ങൾ അവർക്ക് അതുപോലേ ഉണ്ടാകും.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പല ആളുകൾക്കും കണ്ടു വരാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *