കഴുത്ത് വേദന ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇത് വരാതിരിക്കാൻ ആയി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം..

ഇന്ന് സംസാരിക്കാൻ പോകുന്നത് കഴുത്ത് വേദന എന്ന പ്രശ്നത്തെ കുറിച്ചാണ്.. ഈ കഴുത്ത് വേദന ഉണ്ടാകുന്നത് കഴുത്തിലെ ഡിസ്കിൽ ഉണ്ടാകുന്ന തള്ളൽ മൂലവും അതല്ലെങ്കിൽ പ്രായാധിക്യം മൂലം ഉണ്ടാകുന്ന ഏജ് റിലേറ്റഡ് ഹായ് എല്ലുകൾ കൊണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ കൊണ്ടും വരാം.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കുകയാണെങ്കിൽ.. അവർക്ക് കൂടുതലും കഴുത്ത് വേദന ഉണ്ടാവും അതിന്റെ കൂടെ തന്നെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് കൂടുതൽ കാലു വരെ ഭാവത്തിലേക്ക് വേദന ഉണ്ടാവും..

ചിലർക്ക് അതിൻറെ കൂടെ തന്നെ തരിപ്പും അനുഭവപ്പെടാറുണ്ട്.. ഇതെല്ലാം ഉണ്ടാവുന്നത് കഴുത്തിലെ ഡിസ്ക് ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാണ്.. മിക്കവരും കേസുകളിൽ അത് ഒരു ഭാഗത്ത് മാത്രമായിരിക്കും ഉണ്ടാവുന്നത്.. ഏജ് റിലേറ്റഡ് ആയിട്ടാണ് വരുന്നതെങ്കിൽ അത് ഇരുഭാഗങ്ങളിലേക്കും വേദനകൾ ഉണ്ടാവും.. ഇതിൻറെ പ്രായം നോക്കുകയാണെങ്കിൽ 40 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആളുകളിൽ കണ്ടുവരുന്നു.. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ കുറഞ്ഞ വയസ്സ് മുതൽ അതായത് 20 വയസ്സ് മുതൽ തന്നെ അതുപോലെ 25 വയസ്സ് വരെയുള്ള ആൾക്കാർക്കൊക്കെ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.. ഏജ് റിലേറ്റഡ് ആയിട്ട് വേദനകൾ ഉണ്ടാകുന്നതിനെ നമ്മൾ സർവിക്കൽ സ്പോണ്ടിലോസിസ് എന്നാണ്..

അതേസമയം 20 വയസ്സിനും മുകളിൽ ഉള്ള ആളുകൾക്ക് കാണുന്നതിന് അത് അവരുടെ ഡിസ്ക് തകരാറുമൂലം സംഭവിക്കുന്നതാണ്.. ഇതിന് രോഗികൾ പറയുന്നത് എന്താണെന്ന് വെച്ചാൽ കഴുത്തിന് അസഹ്യമായ വേദനകൾ ഉണ്ടാവുന്നു. അതുപോലെ മറ്റു ചിലർക്ക് കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.. അതിന്റെ കൂടെ തന്നെ തോളിലേക്കും കൈകളിലേക്കും വേദനകൾ പടരുന്നു.. അതോടൊപ്പം മരവിപ്പും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്..