കിടിലൻ റിസൾട്ട് തരുന്ന ഒരു കിടിലൻ ഐസ് ക്യൂബ് ഫേസ് പാക്ക്.. എളുപ്പത്തിൽ തയ്യാറാക്കുവാനും എഫക്ടീവ് റിസൾട്ട് തരുന്ന നാച്ചുറൽ ടിപ്സ്..

മുഖത്തുണ്ടാകുന്ന എല്ലാത്തരം പാടുകളും കുരുക്കളും ഇല്ലാതാക്കി മുഖം നല്ല ഗ്ലോ ആയും ബ്രൈറ്റായും ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മുൾത്താണി മെട്ടി ഐസ് ഫെയ്സ് പാക്ക് എങ്ങനെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.. അപ്പോൾ ഇത് തയ്യാറാക്കുവാൻ ആയിട്ട് ആദ്യം തന്നെ നമുക്ക് വേണ്ടത് മുൾട്ടാണി മെട്ടി ആണ്.. ഇത് നിങ്ങൾക്ക് എത്രയാണോ ആവശ്യം അതിൻറെ അളവിൽ എടുക്കുക.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ കടലമാവാണ്..

അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ആണ്.. അതുകഴിഞ്ഞ് ഒരു ഉരുളക്കിഴങ്ങ് എടുത്ത് വൃത്തിയായി കഴുകുക.. അത് നല്ലപോലെ ഗ്രേറ്റ് ചെയ്ത് എടുക്കുക.. ഇത് തയ്യാറാക്കിയശേഷം ഇതൊരു ഐസ്ക്യൂബ് ലേക്ക് മാറ്റുക.. കുറഞ്ഞത് ഒരു നാലു മണിക്കൂർ എങ്കിലും ഫ്രീസറിൽ വയ്ക്കുക.. അതിനുശേഷം ഒരു ഐസ്ക്യൂബ് എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് മുഖം നല്ലപോലെ മസാജ് ചെയ്യുക.. ഇങ്ങനെ മസാജ് ചെയ്യുന്നത് മുഖം നല്ല സോഫ്റ്റ് ആയും ബ്രൈറ്റായും ഇരിക്കുവാൻ സഹായിക്കുന്നു..

മുഖത്ത് മുഴുവൻ ഈ ഐസ്ക്യൂബ് ഉപയോഗിച്ച് നല്ലപോലെ മസാജ് ചെയ്ത ശേഷം ശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് മുഖം ഇങ്ങനെ തന്നെ വയ്ക്കുക.. 15 മിനിറ്റുകൾക്ക് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകിയശേഷം ഏതെങ്കിലും ഒരു മോസ്റ്റ് റൈസിംഗ് ക്രീം മുഖത്ത് പുരട്ടുക.. ഇത് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് അറിയാൻ സാധിക്കും.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നാച്ചുറൽ ടിപ്സ് ആണ് ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കുക..

https://www.youtube.com/watch?v=2Hjgqi2wA-c

Leave a Reply

Your email address will not be published. Required fields are marked *