മഞ്ഞുകാലത്ത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ട ഉണങ്ങുക എന്നത്.. അതുപോലെ ചുണ്ട് പൊട്ടുക എന്നത്.. മാർക്കറ്റിൽ ഇതിനെ പ്രതിരോധിക്കുവാൻ പല വിലകൂടിയ ലിബ് ബാം കളും ലഭ്യമാണ്.. എന്നാൽ ഈ വില കൂടിയ ലിബ്ബാമുകളുടെ എല്ലാ ഗുണങ്ങളും ഉൾപ്പെടുന്ന ഒരു അടിപൊളി ലിബ്ബാം നമുക്ക് വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
ഇവിടെ തയ്യാറാക്കുന്ന ഈ ബാം ലിപ്സ്റ്റിക്കിന് പകരമായി നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ബട്ടർ ആണ്.. ഇനി ഇതിലേക്ക് അല്പം ഫുഡ് കളർ ചേർത്തുകൊടുക്കാൻ.. നിങ്ങൾക്ക് ഏത് കളർ വേണമെങ്കിലും ചേർക്കാം.. ഇവിടെ ചേർക്കുന്നത് ചുവന്ന നിറമുള്ള കളർ ആണ്.. ഇത് വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി.. അതിനുശേഷം നമുക്ക് വേണ്ടത് റോസ് വാട്ടർ ആണ്.. ഇത് മണത്തിനാണ് ചേർത്തു കൊടുക്കുന്നത്.. ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ ചുണ്ടുകളിൽ ഉള്ള വരൾച്ച മാറിക്കിട്ടും അതുപോലെ ചുണ്ട് പൊട്ടുന്നത് നിൽക്കും.. അതുപോലെ ഇത് തികച്ചും നാച്ചുറൽ ആണ് അതുകൊണ്ട് വിശ്വസിച്ചു ഉപയോഗിക്കാം..