നമ്മൾ പലരും നമ്മുടെ ചുരുണ്ട മുടി സ്ട്രൈറ്റായി ഇരിക്കാനും അതുപോലെതന്നെ മുടി നല്ലതുപോലെ ഒതുങ്ങി ഇരിക്കാനും വേണ്ടിയിട്ട് നമ്മൾ പലതരം ഹെയർ ജെൽ ഉപയോഗിക്കാറുണ്ട്.. ഇന്ന് മാർക്കറ്റുകളിൽ അതുപോലെതന്നെ പലതരം ഹെയർ ജെൽ വിൽപ്പനയിൽ ഉണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പേരൊക്കെ എടുക്കാൻ സാധിക്കുന്ന ഒരു എഫക്ടീവ് ഹെയർ ജെൽ കുറിച്ചാണ്.. നിങ്ങളുടെ മുടി നല്ലപോലെ സ്ട്രൈറ്റ് ആയി ഇരിക്കുകയും ചെയ്യും..
അതിന്റെ ഒപ്പം തന്നെ മുടിയുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ഇത് തയ്യാറാക്കാനായി ആദ്യം വേണ്ടത് ഒരു ഗ്ലാസ് വെള്ളമാണ്..
അതിനുശേഷം വേണ്ടത് ഫ്ലാക്സ് സീഡ് ആണ്.. ഇതിൻറെ മറ്റൊരു പേര് ചണവിത്ത് എന്നാണ്.. ഇത് അടുത്തുള്ള ആയുർവേദ ഷോപ്പുകളിൽ എല്ലാം ലഭ്യമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതുപോലെ നാല് തുള്ളി പെപ്പർ മെൻറ് ഓയിൽ കൂടി ആവശ്യമാണ്.. വളരെ നാച്ചുറൽ ആയ സൈഡ് എഫക്ട് ഉണ്ടാക്കാത്ത ഒരു കിടിലൻ ഹെയർ ജെൽ ആണ് ഇത്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..