നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ഒരു കാര്യമാണ് മുഖത്ത് റിങ്കിൾസ് ഒന്നുമില്ലാതെ മുഖം നല്ല ക്ലീനായി ബ്രൈറ്റായിരിക്കണം എന്നുള്ളത്.. ഇതിനായിട്ട് നമ്മൾ പലതരത്തിലുള്ള സ്കിൻ കെയറുകൾ ചെയ്യാറുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ മുഖത്തുള്ള അനാവശ്യമായ റിങ്കിൾസ് എല്ലാം മാറ്റി മുഖം നല്ല ക്ലീനായി അതുപോലെ ബ്രൈറ്റും സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഫേസ് പാക്ക് ആണ്..
അപ്പോൾ ഈ ഫെയ്സ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് രണ്ട് ടീസ്പൂൺ കറുത്ത എള്ള് ആണ്.. ഏത് കളർ എള്ള് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് നല്ലപോലെ പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് തൈര് ആണ്..
അതുപോലെ ഒരു ടീസ്പൂൺ തേൻ കൂടി ആവശ്യമാണ്.. തയ്യാറാക്കിയ ഫേസ് പാക്ക് മുഖത്ത് ഉപയോഗിക്കുന്നതിനു മുൻപ് മുഖം നല്ലപോലെ വൃത്തിയായി കഴുകണം.. മുഖം നല്ലപോലെ ക്ലീൻ ചെയ്ത ശേഷം ഈ ഫേസ് പാക്ക് മുഖത്ത് അപ്ലൈ ചെയ്യാം.. 20 മിനിറ്റ് നേരത്തേക്ക് വയ്ക്കണം.. അതിനുശേഷം നല്ലപോലെ മുഖം മസാജ് ചെയ്യണം.. ഈ പാക്ക് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖം നല്ലപോലെ ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കും..
https://www.youtube.com/watch?v=Uj74RpZN3qk