ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് കർപ്പൽ ടണൽ സിൻഡ്രോം.. അത് എന്താണ് എന്നും.. അത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് വരാം എന്നും.. ഇതിനെ നമുക്ക് എങ്ങനെ ചികിത്സിക്കാം എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ കാർപ്പൽ ടണൽ സിൻഡ്രം എന്നത് കൂടുതലായും സ്ത്രീകളിലാണ് കാണുന്നത്.. പുരുഷന്മാരിലും വന്നുകൂടായിക ഇല്ല.. അതുപോലെ ഐടി പ്രൊഫഷണൽ ആണ് ഇത് കൂടുതലായി കാണുന്നത്..
എന്താണ് കാർപെൽ ടണൽ സിൻഡ്രം എന്നുവച്ചാൽ നമ്മൾ പലപ്പോഴായി കാണുന്ന നമ്മുടെ കൈകളിൽ വരുന്ന തരിപ്പ്.. കൈകളിൽ തരിപ്പ് വരുന്നത് പലപല കാരണങ്ങൾ കൊണ്ട് ആവാം ചിലപ്പോൾ ഡിസ്ക് പ്രോബ്ലം കൊണ്ടാവാം.. അല്ലെങ്കിൽ ഞരമ്പുകൾ കംപ്രസ് ചെയ്തിട്ട് ആവാം.. അതുപോലെ കൈകളിലേക്ക് രക്ത ഓട്ടം കുറഞ്ഞത് കൊണ്ടാവാം..
ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ടുതന്നെ വരാം.. ഇതിനകത്ത് ഇന്നു നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഈ കാർപ്പൽ ടണൽ സിൻഡ്രം എന്നു പറയുന്നത് നമ്മുടെ നാഡി അഥവാ നെർവ്. അത് കംപ്രസ്സ് ചെയ്ത് അല്ലെങ്കിൽ അതിന് പ്രഷർ വന്നിട്ട് നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.. കൈകളിൽ ഉണ്ടാവുന്ന തരിപ്പിന് പ്രത്യേകത എന്നുവച്ചാൽ മൂന്നു വിരലുകളിൽ മാത്രമാണ് തരിപ്പ് ഉണ്ടാവുക.. ഇത് കണ്ടുപിടിക്കാൻ വേണ്ടി പലതരം ടെസ്റ്റുകൾ ഉണ്ട്.. ചിലർക്ക് ഈ വേദനകൾ ഷോൾഡർ വരെ പോയേക്കാം..