ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഗ്ലൂക്കോസ് എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ്.. ആർക്കൊക്കെ നമ്മുടെ കിഴങ്ങ് വർഗ്ഗങ്ങൾ.. അരിയാഹരങ്ങൾ.. മധുരസാധനങ്ങൾ.. കഴിക്കാൻ പാടില്ല അല്ലെങ്കിൽ അളവ് കുറയ്ക്കണമെന്ന് ഉള്ളതാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ നമുക്ക് ഇത് പറ്റുമോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. അപ്പോൾ എന്താണ് കാര്യം.. അപ്പോൾ സ്ത്രീകൾ കാണുന്നുണ്ടെങ്കിൽ ചില സാഹചര്യങ്ങളിൽ അവർക്ക് കാണാറുണ്ട് അതായത് യൂട്രസ് ഉണ്ടാകുന്ന മുഴ..
ആർത്തവമായും ബന്ധപ്പെട്ട നമ്മൾ എന്തെങ്കിലും സ്കാനിങ് നടത്തുമ്പോൾ മുഴ കാണാറുണ്ട്.. ചെറിയ ഒന്ന് രണ്ട് സെൻറീമീറ്റർ ആയിരിക്കും.. ഡോക്ടർമാർ പറയാറുണ്ട് അത് സാരമില്ല അത് അവിടെ ഇരിക്കട്ടെ.. അത് ഇനി വളരുന്നുണ്ടോ എന്ന് നമുക്ക് നോക്കാം.. ഒരു ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോൾ ഒന്നുകൂടി സ്കാൻ ചെയ്ത് നോക്കാം..
അത് വളരുകയാണെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാം അല്ലെങ്കിൽ അത് അവിടെ ഇരിക്കട്ടെ എന്നാണ് പറയാറുള്ളത്.. ഇനി അതേപോലെതന്നെ ഓവറിയൻസിസ്റ് കണ്ടീഷനിൽ ചെറിയ അളവിലാണ് ഉള്ളതെങ്കിൽ കുഴപ്പമില്ല വെയിറ്റ് ഒന്ന് കുറച്ചാൽ മതി അതുപോലെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി എന്ന രീതിയിലേക്ക് വരും.. ചില സാഹചര്യങ്ങളിൽ നമുക്ക് ഫാറ്റി ലിവറാണ്.. ഈ കരൾ വീക്കം വരുന്ന സമയത്തും ഭൂരിഭാഗവും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് കുഴപ്പമില്ല അത് എല്ലാവർക്കും ഉള്ളതാണ് എന്ന രീതിയിലാണ് കേൾക്കാറുള്ളത്..