വയറിലും ആംസിലും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്ന അമിതമായ കൊഴുപ്പ് കോമൺ പ്രശ്നമാണ്.. ഇതിനുള്ള സിമ്പിൾ ട്രീറ്റ്മെൻറ് ആയ ലൈപ്പോ സെക്ഷനെ കുറിച്ച് ഉള്ള വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. എന്താണ് ലൈപ്പോ സെക്ഷൻ.. എവിടെയെല്ലാമാണ് ഇത് ചെയ്യാൻ പറ്റുക.. ഇതുകൊണ്ടുള്ള റിസ്ക്കുകൾ അതുപോലെ ബെനിഫിറ്റ് എന്തൊക്കെയാണ്.. ഓപ്പറേഷനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇതിനുവേണ്ടി ഏതൊക്കെ ഡോക്ടർമാരെയാണ് കൺസൾട്ട് ചെയ്യേണ്ടത്..
ഇത്തരം കാര്യങ്ങളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. എന്താണ് ലൈപ്പോ സെക്ഷൻ.. ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിന് അഞ്ചോ ആറോ മില്ലിമീറ്റർ മാത്രം നീളമുള്ള മൾട്ടിപ്പിൾ കീ ഹോള്സിലൂടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.. വളരെ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നത് കാരണം ഇതിലുള്ള കലകൾ ശ്രദ്ധിക്കപ്പെടുന്നില്ല..
അതുപോലെ ബാക്കിയുള്ള ഓപ്പറേഷൻ പോലെ ഹോസ്പിറ്റൽ വേണ്ടിവരുന്നില്ല പലപ്പോഴും ചില കേസുകളിൽ മാത്രം ഒരു ദിവസം ഹോസ്പിറ്റൽ സ്റ്റേ ആവശ്യമായവരും.. എങ്ങനെ കൊഴുപ്പ് കൂടി കിടക്കുന്ന വയറുകളിൽ വളരെ എഫക്ടീവായ ട്രീറ്റ്മെൻറ് മെത്തേഡ് ആണ് ലൈപ്പോ സെക്ഷൻ..