ഏതെങ്കിലും ഒരു ഭാഗത്തേക്ക് പെട്ടെന്ന് തല തിരിക്കുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് കുനിയുമ്പോൾ അല്ലെങ്കിൽ കിടന്ന സ്ഥലത്തുനിന്ന് എഴുന്നേൽക്കുമ്പോൾ ഒരു തലകറക്കം പോലെ തോന്നുന്നു അല്ലെങ്കിൽ റൂം മൊത്തം കറങ്ങുന്നതുപോലെ തോന്നാറുണ്ട്.. ഇത് പൊതുവേ ഒരു 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റ് നേരത്തേക്ക് കമ്പ്ലീറ്റ് ആയിട്ട് നിർത്താറുണ്ട്..
പക്ഷേ ഓരോ തവണയും ഈ ഒരു ഭാഗത്തേക്ക് തല തിരിക്കുമ്പോൾ തലകറക്കം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും.. അപ്പോൾ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്.. ഇത് വളരെ ഈസിയായി ഇ എൻ ടി ഓപി യില് ഒരു പ്രധാന ടെസ്റ്റ് കാരണം കൊണ്ടു തന്നെ നമുക്കിത് കണ്ടുപിടിക്കാൻ പറ്റുന്നതാണ്.. ഇതല്ലാതെ വേറെ മരുന്നുകളുടെ ആവശ്യം വരാറില്ല.. മിക്ക രോഗികൾക്കും ഈ ഒന്ന് രണ്ട് എക്സൈസ് ചെയ്യുമ്പോൾ തന്നെ വളരെ ഇംപ്രൂവ്മെന്റ് വരാറുണ്ട്.. പക്ഷേ ഒരു കാര്യം അറിയേണ്ടത് എന്താണെന്ന് വെച്ചാൽ നല്ല തലകറക്കവും ഇയർ ബാലൻസ് പ്രശ്നം കൊണ്ട് അല്ല..
തലകറക്കം ഇഎൻടിയെ സംബന്ധിച്ച് ഇവയുടെ ഒരു പ്രധാന കാരണമാണ് ബി പി പി വി.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. രോഗികൾ പെട്ടെന്ന് പറയാനുള്ളത് ഒരു ഭാഗത്തേക്ക് പെട്ടെന്ന് തല തിരിക്കുമ്പോൾ അല്ലെങ്കിൽ കുനിയുമ്പോൾ.. കിടന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ ഒരു തലകറക്കം പോലെ തോന്നുന്നു.. ഇത് ഒരു 30 സെക്കൻഡ് കഴിയുമ്പോൾ തന്നെ നിൽക്കാറുണ്ട്.. ഓരോ തവണ ഏത് ദിശയിലേക്ക് തല തിരിക്കുമ്പോൾ ഈ തലകറക്കം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും..
https://www.youtube.com/watch?v=GyTq14pxLOE