ലോകത്തിലെ ഏറ്റവും വലിയ ഡയബറ്റിക് ക്യാപിറ്റൽ നമ്മുടെ രാജ്യമാണ് ഇന്ത്യയാണ്.. ഈ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ മെറ്റബോളിക് സിൻഡ്രം ആയിട്ടുള്ള ഡയബറ്റിക് ഹൈടെൻഷൻ കൊളസ്ട്രോൾ.. പിസിഒഡി തുടങ്ങിയവ എല്ലാം ഉള്ളത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്.. അപ്പോൾ നമ്മുടെ എല്ലാവരുടെയും സംസ്കാരത്തിൻറെ ഭാഗമായിട്ട് നമ്മളെയെല്ലാം അരികുട്ടന്മാരും അരി കുട്ടികളും ആയി മാറ്റി ചോറ് നമ്മുടെ മുൻപിൽ തന്നെ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി പോകുകയാണ്..
ഈ അരിയെ ഇത്രയും അധികം ആക്ഷേപിച്ചിട്ട് അരിക്ക് പകരം ഗോതമ്പ് ആക്കിയാലോ.. നമ്മൾ ഒരു പാത്രം നിറയെ ചോറ് ഉണ്ണുന്നതിനു പകരം ഒരു 5 ചപ്പാത്തി കഴിച്ചാൽ അവിടെ തീരും കാര്യങ്ങൾ.. അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ ഉണ്ടാകുന്ന ചില പോരായ്മകൾ ആണ് നമ്മുടെ രോഗത്തിൻറെ എപ്പോഴും കാരണമാകുന്നത്.. അപ്പോൾ എന്താണ് നമുക്ക് പ്രശ്നം ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ അതിനെ ഒഴിവാക്കി നിർത്തുകയും ആവശ്യമുള്ള പോഷകങ്ങൾ നമ്മൾ കൃത്യമായി സപ്ലിമെൻറ് ചെയ്യുകയും വേണം..
നമ്മൾ മലയാളികൾ അരിക്കുട്ടന്മാരും അരി കുട്ടികളുമാണ്.. ഈ അരി എന്ന് പറയുന്നത് നെല്ല് അതിൻറെ ശാസ്ത്രീയ നാമം ഒറായ്സ സെറ്റൈവ എന്നാണ്.. ഈ ഒറൈസ എന്ന പേര് തന്നെ ഒഡീഷ്യയിൽ നിന്ന് ഉണ്ടായതാണ് എന്നൊരു പറച്ചിൽ ഉണ്ട്.. ഒരുപക്ഷേ ഒറീസയിൽ നിന്നും നമുക്ക് പകർന്നു കിട്ടിയ അരി സംസ്കാരം അത് ഏതെങ്കിലും ഒരു പ്രത്യേക മതസമൂഹത്തിൽ മാത്രമല്ല നമ്മൾ മലയാളികൾ എല്ലാവരുടെയും ഒരു സംസ്കാരത്തിൻറെ ഭാഗമാണ് അത്.. ലോകത്തിലെ ഏറ്റവും വലിയ ഡയബറ്റിക് ക്യാപിറ്റൽ നമ്മുടെ രാജ്യം തന്നെയാണ്..
https://youtu.be/oXiroI9I2vo