ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സിറ്റിംഗ് ഡിസീസ് എന്ന് പറയുന്ന ഒരു രോഗത്തെക്കുറിച്ചാണ്.. സാധാരണ നമ്മൾ ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് കുറവാണ്.. കാരണം നമ്മൾ പല രീതിയിലുള്ള രോഗങ്ങൾ കേട്ടിട്ടുണ്ട്.. ജീവിതശൈലിയുമായി ബന്ധപ്പെട്ടത്.. ഡയബറ്റിക്ക് ഹൈപ്പർടെൻഷൻ തൈറോയ്ഡ് അതുപോലെതന്നെ വെരിക്കോസ് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ്.. ഇൻഫെക്ഷൻ ആയിട്ടുള്ള ഡിസീസസ് അങ്ങനെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ട് പക്ഷേ സിറ്റിംഗ് ഡിസീസസ് എന്ന് പറയുന്നത് കേൾക്കുന്നത് വളരെ കുറവാണ്.. പക്ഷേ എന്താണ് സിറ്റിംഗ് ഡിസീസ് കാരണം സിറ്റിംഗ് ഡിസീസ് ആണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്നത്..
എന്തിനാണ് ഇങ്ങനെ ഒരു വിഷയം എ ന്ന് സംസാരിക്കുന്നത് എന്ന് വെച്ചാൽ ഞാൻ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ ഐടി പ്രൊഫഷണൽ.. അതുപോലെ ഡോക്ടർസ്.. അതായത് ഇരുന്നു ജോലി ചെയ്യുന്ന ആളുകളിൽ ഏറ്റവും കൂടുതൽ ആയിട്ട് ജീവിതശൈലി രോഗങ്ങളാണ് വരുന്നത്.. ഇവിടെ പരിശോധനയ്ക്ക് വരുമ്പോൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ബാങ്കിലാണ് എന്ന് പറയും.. അപ്പോൾ ഞാൻ ചോദിക്കുന്ന ഷുഗർ ഉണ്ടോ.. അപ്പോൾ അവരെ ഉണ്ട് എന്ന് പറയാം..
പ്രഷർ കൊളസ്ട്രോൾ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ട് എന്ന് പറയും.. വെരിക്കോസ് വെയിൻ പ്രശ്നങ്ങളും ഉണ്ടാവും.. കോമൺ ആയിട്ട് ബാങ്ക് ജോലി എന്നു പറയുമ്പോൾ ഇത്തരം കാര്യങ്ങൾ ഉണ്ടാകും എന്നാണ്.. അതുപോലെ ഐടി വർക്ക് ചെയ്യുന്ന അവരിൽ കഴുത്ത് വേദന ഉണ്ടോ ചോദിച്ചാൽ ഉണ്ടോ എന്ന് പറയും.. ഷുഗർ ബിപി ഒക്കെ ഉണ്ടോ ഉണ്ട്.. വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ട്.. അപ്പോൾ എപ്പോഴും ഈ ഒരു രീതിയിൽ രോഗികൾ വരുന്ന സമയത്ത് നമുക്ക് മനസ്സിലായ കാര്യം എന്താണെന്ന് വെച്ചാൽ ഈ സിറ്റിംഗ് ഡിസീസസ് എന്നുപറയുന്നത് വളരെ നിസ്സാരപ്പെട്ട കാര്യമല്ല.. അതായത് ഏറ്റവും കൂടുതൽ വെരിക്കോസ് പ്രശ്നങ്ങൾ വരുന്നത് ആർക്കാണ് എന്നാണ് കേട്ടിട്ടുള്ളത്.. കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ്..