ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് പ്രഗ്നൻസി ആകുന്ന സ്ത്രീകൾ അല്ലെങ്കിൽ പ്രഗ്നൻസി ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഓവുലേഷൻ എങ്ങനെ കണ്ടുപിടിക്കാം എന്നും.. എന്തെല്ലാം എക്സ്ട്രാ കെയർ ആണ് അവർ പ്രെഗ്നൻസിക്ക് മുൻപ് എടുക്കേണ്ടത് അല്ലെങ്കിൽ ഏത് ടാബ്ലറ്റുകൾ കഴിക്കണം.. ഇത്തരം കാര്യങ്ങളെല്ലാം പൊതുവായി അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അപ്പോൾ നമുക്ക് ആദ്യം ഓവുലേഷൻ കുറിച്ച് സംസാരിക്കാം..
ഓവുലേഷൻ എന്ന് പറഞ്ഞാൽ എന്താണ്.. മാസം മാസം കറക്റ്റ് ആയിട്ട് സ്ത്രീകൾക്ക് ഉണ്ടാകുന്ന അണ്ടോൽപാദനം.. അണ്ഡം റിലീസ് ചെയ്യുന്നതിനെയാണ് ഓവുലേഷൻ എന്നു പറയുന്നത്.. ഈ അണ്ഡം കറക്റ്റ് ടൈമിൽ റിലീസ് ചെയ്യുന്നതുകൊണ്ടാണ് അത് നമുക്കൊരു പ്രഗ്നൻസി ആവാനുള്ള കൂടുതൽ ചാൻസ്.. ഇപ്പോൾ പലർക്കും പിരീഡ്സ് പല പല സമയങ്ങളിലാണ് ഉണ്ടാകുന്നത്.. ചിലർക്ക് തീരെ ക്രമങ്ങൾ തെറ്റി വരുന്നവരുമുണ്ട്.. 25 മുതൽ 35 ദിവസത്തിന് ഇടയ്ക്ക് വരുന്ന എല്ലാ മെൻസസ് നോർമൽ ആയിരിക്കും.. പക്ഷേ 20ന് താഴെയോ അല്ലെങ്കിൽ 35 നു മുകളിൽ ഒരു ഗ്യാപ്പ് വരുമ്പോൾ ഇത് ഒരു രോഗലക്ഷണ ഭാഗമായി നമുക്ക് മനസ്സിലാക്കാം..
ഓരോ ടൈമുകളിൽ വരുമ്പോൾ ഓവുലേഷൻ കണ്ടുപിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.. പക്ഷേ ക്രമാതീതമായി വരുന്ന ഒരു സൈക്കിളിന് 21 ദിവസം കഴിയുമ്പോൾ കൃത്യമായി വരുന്ന ആളുകൾക്ക് ഓവുലേഷൻ കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.. എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന് വെച്ചാൽ 35 ദിവസം കഴിഞ്ഞ മെൻസസ് ആകുന്ന ഒരാൾ 35-14 അതായിരിക്കും നിങ്ങളുടെ ഓവുലേഷൻ ഡേറ്റ്.. കഴിഞ്ഞമാസം അല്ലെങ്കിൽ അതിനു മുൻപുള്ള മാസം ക്രമമായി വരികയാണെങ്കിൽ ഈമാസവും അങ്ങനെ തന്നെ സംഭവിക്കും എന്നുള്ള ഒരു രീതിയിൽ നമുക്ക് കാൽക്കുലേറ്റ് ചെയ്യാം..