എല്ലാവരും സാധാരണയായി കേട്ടിരിക്കുന്ന ഒരു പദമാണ് ആമവാതം അല്ലെങ്കിൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ്.. നമ്മുടെ കേരളത്തിൽ കാണുന്ന ആർത്രൈറ്റിസ് രോഗങ്ങൾ സന്ധികളിൽ ഉണ്ടാകുന്ന വേദനകൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗമാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം.. അതിനെ പലപ്പോഴും മലയാളത്തിൽ വാത രക്തം എന്നു പറയാറുണ്ട്..
അപ്പോൾ എന്താണ് ഈ റുമറ്റോയ്ഡ് ആർത്രൈറ്റിസ്.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. ഇത് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.. ഇത്തരം കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്. ഒന്നാമത്തെ കാര്യം ഈ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നു പറയുന്നത് വളരെ കോമൺ ആയിട്ടുള്ള അസുഖം ആണ്..
നമ്മുടെ കേരളത്തിൽ തന്നെ മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകൾ ഈ റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. അവൾ എന്താണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. രാവിലെ എഴുന്നേൽക്കുമ്പോൾ കൈകളിലും കാലുകളിലും വളരെയധികം സ്റ്റീഫ്നെസ് വരുന്നു.. കാരണം എന്താണ് രാത്രി കിടന്നുറങ്ങുമ്പോൾ ജോയിൻറ് കളിൽ നീർക്കെട്ട് ഉണ്ടാവുന്ന്.. പിന്നീട് നമ്മൾ കൈകാലുകൾ അനക്കുമ്പോൾ ആയിരിക്കും അത് കുറഞ്ഞുവരുന്നത്..